കേരളത്തിലെ മുഖ്യമന്ത്രി/ആഭ്യന്തരവകുപ്പ് കൈകാര്യപ്പെടുത്തുന്നത് എന്‍ എസ് എസ് പ്രസിഡന്റ് സുകുമാരന്‍ നായരോ?
ബാലകൃഷ്ണ പിള്ള ജയിലില്‍ കിടക്കുമ്പോള്‍,വിഐപി സൌകര്യങ്ങള്‍ നല്‍കിയത് ഈ മാന്യദേഹമെന്ന്, ഇദ്ദേഹത്തിന്റെ മൊഴികള്‍ ചാനലുകളില്‍ കണ്ടു.
നായന്മാരെ...
നിങ്ങളില്‍ ഉന്നത ബിരുദമുള്ളവര്‍ പോലും,
നായന്മാരെ...
നിങ്ങളില്‍ ഉന്നത ബിരുദമുള്ളവര്‍ പോലും,
മറ്റ് തൊഴിലുകള്‍ ലഭിക്കാതെ ,ആശാരി ,കൊല്ലന്‍,തട്ടാന്‍,കൂലിവേലയ്ക്ക് പോകുന്നത് നിര്‍ത്തി,
നായന്മാരുടെ ആപത്ബന്ധുവായ ഈ സാമുദായികാചാര്യനെ എത്രയുംവേഗം കാണുക.
ഇദ്ദേഹം,നിങ്ങള്‍ക്കെല്ലാം ,സ്വാധീനം ഉപയോഗിച്ച് ,ഉന്നത തസ്തികകള്‍ വാങ്ങിത്തരും.

ഏത് പോലെയാണ്?
ഇപ്പോഴത്തെ,കേരള മന്ത്രിസഭയിലെ, ഭക്ഷ്യ മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ധര്‍മ്മ പത്നിയ്ക്ക് ഉന്നത തസ്തിക ലഭിച്ചത് പോലെ.
മന്ത്രി.പി.ജെ.ജോസഫിന്‍റെ വീട്ടില്‍ നിന്ന് പാല്‍,സര്‍ക്കാര്‍വക കാറില്‍,ചായ കടകളില്‍ എത്തിച്ചു കൊടുത്ത് പണം സമ്പാദിക്കുന്നത് പോലെ.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് സ്റ്റാഫ് കൈക്കൂലി വാങ്ങുന്നത് ചാനലുകള്‍ പലവട്ടം റിപ്പോര്‍ട്ട് കൊടുത്തിട്ടും ,
അങ്ങനെ എത്ര കൈക്കൂലി കാര്യം കണ്ടു,ഇനിയും കാണണോ?
എന്ന് മൌനത്തില്‍ കണ്ണുരുട്ടുന്നത് പോലെ.
ദേവസ്വംബോര്‍ഡ് പ്രതിനിധികളുടെ കൊച്ചമ്മമാര്‍,ക്ഷേത്രം വക കാറില്‍ ഷോപ്പിങ്ങിന് പോകുന്നതായി കേട്ടു..
വിദ്യാഭ്യാസ മേഖലയിലെ ഉയര്‍ന്ന തസ്തികകള്‍ മുഴുവന്‍ വകുപ്പ് മന്ത്രിയുടെ സ്വന്തം ആളുകള്‍ കൈയാളുന്നത് പോലെ.
വെറുതെയല്ല,
കെസിബിസിക്കാര്‍ അടക്കം മന്ത്രി.കെ.എം.മാണിയെ പിന്തുണയ്ക്കുന്നത് !
'ദീപസ്തംഭം മഹാശ്ചര്യം.നമുക്കും കിട്ടണം പണം''എന്ന കവിവാക്യം അനുസ്മരിക്കുക.
ഖജനാവ് മുടിയ്ക്കും,ജനത്തിന്‍റെ നികുതിപ്പണമെടുത്ത് കൊഴുക്കും രാഷ്ട്രീയക്കാര്‍ക്ക് കപട സാമുദായികനേതാക്കള്‍ കൂട്ട് !
അല്ലാ..കെ.എം.മാണി കാലം കുറെയായല്ലോ മന്ത്രിപദവിയില്‍ ഇരിക്കുന്നു.
എന്നും,മാണി സാറിനായി , വിനീതവിധേയ കുപ്പായമിട്ട പി.സി.ജോര്‍ജ്ജിന് വേണ്ടി ഒന്ന് വഴിമാറി കൊടുത്തുകൂടെ?
ജവഹര്‍ലാല്‍ നെഹ്‌റു പരമ്പര കുടുംബ വാഴ്ച ,ഇന്ത്യന്‍ ജനത അവസാനിപ്പിച്ചില്ലേ?
മന്ത്രി പ്രശ്നം വന്നപ്പോള്‍,പിസി ജോര്‍ജ്ജ്,കെ.എം.മാണിയുമായി വഴക്കിട്ടതായി ,ചാനലുകള്‍.
മന്ത്രിമാരാകാന്‍ ആര്‍ക്കാണിഷ്ടമില്ലാത്തത്?
കാറും,പരിവാരങ്ങളും,ഗമയും,പദവിയും,കാലു പിടിയ്ക്കും മനുഷ്യരും...
ഹോ..ഹോ..ഗംഭീരം!
ഇത്രയൊക്കെമാദ്ധ്യമ വിചാരണ- ജന-പ്രതിപക്ഷ പോരാട്ടങ്ങള്‍ ,ബിജു രമേശന്മാര്‍ കടന്നല്‍ക്കൂട്ടം ഇളകി വന്നിട്ടും,....ഒരു പോറലും എല്‍ക്കാത്തത്.?....
അതേ...അതാണ്,ജനാധിപത്യം.!

No comments:
Post a Comment