സാമ്രാജ്യത്വവാദി അമേരിക്ക എന്നും ആര്‍ ഇന്ത്യ ഭരിക്കുന്നുവോ ,അവര്‍ക്കൊപ്പമായിരുന്നു.
ജനാധിപത്യ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അമേരിക്കയ്ക്ക് എന്നല്ല ഒരു ലോക രാജ്യത്തിനും അവകാശമില്ല.
പിന്നെ,ഗോദ്രയില്‍ ,കര്‍സേവകര്‍ വന്ന തീവണ്ടി,തീപ്പന്തം കത്തിച്ചു കൊണ്ടുവന്ന് നിര്‍ത്തിച്ച്,
തീവണ്ടിയ്ക്ക്കത്തുള്ള കര്‍സേവകരെ മണ്ണെണ്ണയൊഴിച്ചു കത്തിച്ച് ചാമ്പലാക്കി,
ഗര്‍ഭിണിയെ കൊന്നത്,

കോണ്ഗ്രസ് ബുദ്ധി കൊണ്ട് തിരിച്ച് മറിച്ച് ,
അത് കര്‍സേവകര്‍ തന്നെ ചെയ്തതാക്കി ചമച്ചെടുത്തു.
ഏത് പോലെ?
,കേരളത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട സ്ത്രീപീഡനം പോലെ.
ഇസ്രത്ത്-പ്രനെഷ് പിള്ള കേസ് പോലെ .
പിന്നേ.., അര്‍ദ്ധരാത്രികര്‍സേവയും കഴിഞ്ഞ് ക്ഷീണിച്ചു വരുന്ന തീവണ്ടിയിലുള്ള കര്‍സേവകര്‍ക്കെല്ലാം , ഗോദ്രയിലെത്തിയപ്പോള്‍ പെട്ടെന്ന്
ബോധോദയം വന്നു.!
പരസ്പരം മണ്ണെണ്ണ ഒഴിച്ച് ചാകാമെന്ന്!
ഹാ ഹാ....
കോണ്ഗ്രസ്സിന്റെ അപാര ബുദ്ധി കേമം തന്നെ!
കോണ്ഗ്രസ് ഇനിയെങ്കിലും ശ്രദ്ധിക്കുക .
'നട്ടാല്‍ മുളയ്ക്കുന്ന നുണകളെ പറയാവൂ.
അല്ലെങ്കില്‍,തിരിഞ്ഞു കുത്തും.
വാര്‍ത്ത തന്ന സുഹൃത്തിന് നന്ദി.
കെ.എം.രാധ
.........................................................................................................................
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരേ സമര്‍പ്പിച്ചിരുന്ന ഹര്‍ജി യു.എസ്. ഫെഡറല്‍ കോടതി തളളി. മോദിക്കെതിരെ അമേരിക്കന്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പരാതി നല്‍കിയിരുന്നത്

No comments:
Post a Comment