Thursday, 22 January 2015

ഘര്‍വാപ്പസി

വെള്ളാപ്പള്ളി , ഗൌരവമായിട്ടാണ് ,കാര്യങ്ങള്‍ മുന്നോട്ടുവച്ചതെങ്കില്‍,ഞങ്ങള്‍ തയാര്‍.
പിന്നെ, 
ഭക്ഷണം,വസ്ത്രം ,പാര്‍പ്പിടം,വിദ്യാഭ്യാസം,തൊഴില്‍ കൊടുക്കാന്‍ തയാറാണോ?
മുന്‍പ് ചേര്‍ന്ന മതങ്ങളില്‍നിന്ന് ലക്ഷങ്ങള്‍ മടങ്ങി വരുമ്പോള്‍,
എല്ലാവര്‍ക്കും കൂടി ചേരാന്‍,കുറെ സ്ഥലമുണ്ട്.
ഒട്ടും ,സംശയിക്കണ്ട..
പതിനായിരക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമി അന്യാധീനപ്പെട്ടു കിടക്കുന്ന കാഴ്ച, ആരു ടെയും ,മനസ്സലിയിക്കും.
അവ,പിടിച്ചെടുത്ത്,സാധാരണക്കാര്‍,,,പാവങ്ങള്‍ക്ക് മൂന്ന് സെന്റു വീതമെങ്കിലും ,വീടുണ്ടാക്കുന്നതിന് കൊടുക്കാന്‍ സാധിക്കുമല്ലോ

No comments:

Post a Comment