Sunday, 25 January 2015

അരവിന്ദ് കെജ്രുവാള്‍ജി.

പ്രിയപ്പെട്ട അരവിന്ദ് കെജ്രുവാള്‍ജി.
ഇങ്ങനെ എപ്പോഴും വാക്കുകള്‍ തിരിച്ചും മറിച്ചും പറഞ്ഞാല്‍,ഉള്ള വില കൂടി ഇല്ലാതാകുമേ.!..
ആമേന്‍.
താങ്കള്‍ അരാജകവാദിയാണെന്ന് സ്വയം സമ്മതിച്ചുകൊണ്ട്
,എന്തിനാണ് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നതെന്ന് 2014 ല്‍ പ്രസ്താവനയിറക്കി,
   2015 ല്‍
'എന്നെ റിപ്പബ്ലിക്ക് ദിന ആഘോഷ ചടങ്ങിലെക്ക് ക്ഷണിച്ചില്ല'
എന്ന് ടിവി ചാനലുകളില്‍ പറയുന്നത് കേട്ടു.
ഞങ്ങള്‍ സാധാരണക്കാരെ,
ചായക്കട നടത്തി ജീവിച്ച വെറും സാധാരണക്കാരനായ ഇന്ത്യന്‍ പ്രധാനമന്ത്രി വിളിച്ചില്ല.
എന്നിട്ട് പോലും,ഞങ്ങള്‍ ഡല്‍ഹിയ്ക്ക് പോകാന്‍ തയാറായി.
ടിക്കറ്റ് കിട്ടാത്തതുകൊണ്ട്,യാത്ര റദ്ദാക്കി.
കെജ്രുവാള്‍ജി, .ഡല്‍ഹിയില്‍ ഉണ്ടല്ലോ.
ധൈര്യമായി പോകണം.
ആരും തടയില്ല.
താങ്കള്‍,രാജ്യം ശുദ്ധീകരിക്കാന്‍ ചൂല്‍ എടുത്ത പാര്‍ട്ടിയുടെ നേതാവ്!.
എന്തിന്,വിവിഐപി പരിഗണന ആഗ്രഹിക്കുന്നു.?
കഷ്ടം !
ജീവിതത്തില്‍,വാക്കും, ആദര്‍ശവും ,പ്രവര്‍ത്തിയും ഒരുപോലെ പകര്‍ത്തുന്നവരെ മാത്രമേ, ലോകം അംഗീകരിക്കൂ.
വിവരം തന്ന ഹിന്ദു ഡിഫന്‍സ് ലീഗ് കോര്‍ഡിനേറ്റര്‍ അനീഷ്‌ നായര്‍ക്കു നന്ദി.
കെ.എം.രാധ
.......................................................................................................................
"I am not invited to attend the Republic Day celebrations, I don`t know why I wasn`t invited. Though I want to attend." - Kejriwal 2015
http://zeenews.india.com/…/r-day-celebrations-arvind-kejriw…
Yes I’m an anarchist. I agree to that! Republic day celebrations are meaningless.Celebrating Republic Day, for whom? The VIPs will watch the floats and parades. That is not Republic Day - Kejriwal 2014

http://zeenews.india.com/…/arvind-kejriwal-threatens-to-dis…
‪#‎AnarchistAAP‬ ‪#‎ArvindKejriwal‬ ‪#‎MufflerMan‬ ‪#‎KejriwalFirse‬

No comments:

Post a Comment