Wednesday, 14 January 2015

ഇന്ത്യന്‍- ഇറ്റാലിയന്‍ കുടുംബകഥ

ഇന്ത്യന്‍ കുടുംബകഥ
1968 ല്‍ രാജീവ് നെഹ്‌റു -സോണിയാമെയ്നോവുമായി വിവാഹം!.
എന്തുകൊണ്ടും,അന്നുമുതല്‍ 2014 May വരെ ,രാജകീയ പദവി അലങ്കരിച്ച സോണിയാ മാഡം,
കഴിഞ്ഞ 10 years ,ഇന്ത്യാമഹാരാജ്യത്തെ ചക്രവര്‍ത്തിനിയായി വിരാജിച്ചു.,
രാഷ്ട്രതന്ത്രത്തിന്‍റെ എല്ലാ അടവുകളും പയറ്റിത്തെളിഞ്ഞ സോണിയാ മാഡം,
സ്വിറ്റ്സര്‍ലന്‍ഡില്‍ 'രാജീവം''എന്ന പേരില്‍ സൂക്ഷിച്ച 1 ലക്ഷം കോടി രൂപയുടെ അക്കൌണ്ട്,
2014 May ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ്,ചികില്‍സയ്ക്കെന്ന പേരില്‍,വിദേശത്തേക്ക് പോയപ്പോള്‍,
ഒരു നാണയത്തുട്ട് പോലും ,ബാക്കി വെയ്ക്കാതെ,
ഗള്‍ഫില്‍ എവിടെയോ നിക്ഷേപിച്ചുവെന്ന്
ചില അസൂയാലുക്കളായ, തല്‍പ്പരകക്ഷികള്‍ അടക്കം പറയുന്നു.
ഞങ്ങള്‍-90 കോടി അര്‍ദ്ധ പ്പട്ടിണി-കടക്കെണിയില്‍പ്പെട്ടവര്‍
ആരും തന്നെ ആ പെരും കള്ളം വിശ്വസിച്ചിട്ടില്ല.
ഇനി,ആരെന്ത് കൊമ്പ് കുത്തിയാലും,
മാഡം തന്നെ നേരിട്ട് വന്ന് സാക്ഷ്യപ്പെടുത്തിയാലും,ഇന്ത്യക്കാര്‍ വിശ്വസിക്കില്ല.
അത്രമാത്രം ,അചഞ്ചലമായ വിശ്വാസമാണ്,നെഹ്‌റു കുടുംബത്തോട് ,ഇന്ത്യന്‍ ജനതയ്ക്കുള്ളത്.
.സത്യം...സത്യം!
മരണം വരെ നെഹ്‌റു കുടുംബത്തിന് ദുഷ്പ്പേര്‍ വരുത്താതെ കാത്തു കൊള്ളാമെന്ന് പ്രതിജ്ഞയെടുക്കുന്നു..
പ്ലീസ്,മാഡം,
ആ 1 ലക്ഷം കോടിയില്‍ നിന്ന് ,പകുതിയെങ്കിലും,
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഇന്ത്യക്കാര്‍ക്ക് ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം,വിദ്യാഭ്യാസത്തിന് കൊടുക്കൂ.
,നാം,മരണമുള്ള മനുഷ്യരല്ലേ...മാഡം?
കനിവുണ്ടായാലും.......
ചിത്രം അയച്ച സുഹൃത്തിന് നന്ദി

No comments:

Post a Comment