കേരളത്തില്‍ മന്ത്രിമാര്‍ കോഴ വാങ്ങി,വാങ്ങി മത്സരിക്കുന്നു.
ഉയര്‍ന്ന തസ്തികകളില്‍ സ്വന്തക്കാരെ ,ബന്ധുക്കളെ തിരുകിക്കയറ്റുന്നു,
കേരള സര്‍ക്കാര്‍,മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യയെ ഉയര്‍ന്ന തസ്തികയില്‍ വേണ്ടത്ര യോഗ്യതയില്ലാതെ നിയമിച്ചത് ,ഉടനടി റദ്ദാക്കി,തത് സ്ഥാനത്തുനിന്നും നീക്കുക.
കെ.എം.രാധ
No comments:
Post a Comment