Friday, 16 January 2015

ഭൂപരിഷ്കരണ നിയമം

  കേരളീയ ജനാധിപത്യ മതേതരകാഴ്ചകള്‍
കേരളത്തിലെ ഹിന്ദുക്കളുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് പ്രധാന കാരണം രാഷ്ട്രീയക്കാര്‍
. പതിനായിരക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമി,കോര്‍പ്പറേറ്റുകളുടെ/ബാക്കി തരിശായിയിട്ടും, കിടക്കുന്നത് 
ഇന്നും ഒരു തുണ്ട് ഭൂമിയ്ക്ക് വേണ്ടി ദരിദ്ര ഹിന്ദുക്കള്‍ കണ്ണീര്‍ തൂകുന്നു
   ഭൂപരിഷ്കരണ നിയമം, മൂലം ഒരൊറ്റ കൃഷിഭൂ  മിയും പാടത്ത് പണിയെടുക്കുന്നവന് ലഭിച്ചില്ല. 
   ചെറുകിട ഭൂവുടമകള്‍ പാപ്പരായി, 
ഹിന്ദു- കൃസ്ത്യാനികളായ ഭൂവുടമകളുടെ കൈയിലുള്ള റബ്ബര്‍ തോട്ടങ്ങളെ ഭൂപരിഷ്കരണ നിയമ പരിധിയില്‍ നിന്ന് ഒഴിവാക്കി.
അങ്ങനെ,
കേരളം ഭരിച്ച ഇരുമുന്നണികളും,എന്നും ഹിന്ദുക്കളുടെ വോട്ടുകള്‍ വാങ്ങി അവരെ കബളിപ്പിച്ചു.
ഇനി,അതവദിക്കരുത്.
ആവശ്യത്തില്‍ കവിഞ്ഞ ക്ഷേത്രഭൂമി പിടിച്ചെടുത്ത്,
ദരിദ്ര ഹിന്ദുക്കള്‍ക്ക് വീടുകള്‍ വെച്ചു കൊടുക്കാന്‍,
എല്ലാ ഹിന്ദു സംഘടനകളും ഒന്നിക്കുക.
ചിത്രം അയച്ച രാജന് നന്ദി.
K.M.RADHA

No comments:

Post a Comment