Wednesday, 14 January 2015

യേശുദാസ്'

യേശുദാസ്'
''ഗുരുവായൂര്‍ അമ്പലനടയില്‍
ഒരു ദിവസം ഞാന്‍ പോകും''
(ബാക്കി വരികള്‍ പൂരിപ്പിക്കുക) 
തീര്‍ച്ചയായും, യേശുദാസിന്റെ ഗുരുവായൂര്‍ ദര്‍ശനാഭിലാഷം സാധിപ്പിച്ചു കൊടുക്കണമെന്നാണ്, വ്യക്തിപരമായ അഭിപ്രായം..
ഇതര മതസ്ഥര്‍,ഹിന്ദു വേഷം കെട്ടി ഗുരുവായൂരില്‍ ശ്രീകോവിലില്‍ പോയി ഭഗവാനെ വണങ്ങിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കുമുന്‍പ്,തൊട്ടടുത്ത്‌ നിന്ന് കൈകൂപ്പുന്ന ആളുടെ ഉച്ചാരണം കേട്ടപ്പോള്‍,മനസ്സിലായി ആള്‍ ഏത് മതസ്ഥനെന്ന്.
യേശുദാസിന് മാത്രം സ്പെഷല്‍ പെര്‍മിറ്റ്‌ കൊടുക്കുന്നത്കൊണ്ട് ഒരു കുഴപ്പവും വരില്ല.
യേശുദാസ് ,ശരിക്കും ഭക്തന്‍.,
ഹിന്ദുവേഷംകെട്ടിവന്ന്,പൊന്നും കാശും കണക്കെടുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക.
പദ്മനാഭസ്വാമിക്ഷേത്രത്തിനകത്ത് പാക്കിസ്ഥാന്‍ പ്രതിനിധി കയറിയിറങ്ങിയ വിവരം മുന്‍പ് മാദ്ധ്യമങ്ങളില്‍ വന്നത് ഓര്‍ക്കുക
കെ.എം.രാധ
— with Ramesh C S Jagathy and 11 others.

No comments:

Post a Comment