Wednesday, 14 January 2015

2014 മഹാരാഷ്ട്രതിരഞ്ഞെടുപ്പ്

2014 മഹാരാഷ്ട്രതിരഞ്ഞെടുപ്പില്‍ 
,ശിവസേന ഒന്നാംസ്ഥാനത്ത്,ബിജെപി രണ്ടാംസ്ഥാനത്ത് വരണമെന്നാണ് ആഗ്രഹമെന്ന്,ഈ പേജില്‍ എഴുതി.
തിരഞ്ഞെടുപ്പ്ഫലം വന്നപ്പോള്‍
ബിജെപി ഒന്നാമതും,ശിവ്സേന രണ്ടാമതും എത്തി.
എന്നിട്ടുപോലും,
ആരുടെയോ,കുതന്ത്രങ്ങള്‍ കൊണ്ട്,
സ്വന്തക്കാരെ തിരിച്ചറിയാതെ ബിജെപി,എന്‍ സിപി യെ കൂട്ടുപിടിക്കാന്‍ ശ്രമിച്ചു,

ബിജെപി,എന്‍സിപി/ ശരത്ത് പവാറിനെ വിശ്വസിക്കരുത്,
, ഉദ്ധവിനെ മഹാരാഷ്ട്രയില്‍ ഒപ്പം നിര്‍ത്തണം എന്ന് ടൈം ലൈനില്‍ എഴുതിയപ്പോള്‍,
എനിക്കെതിതിരെ വാളെടുത്ത ബിജെപിക്കാര്‍ ഉണ്ട്.
കേരളത്തില്‍, ''ഞാന്‍ മാത്രം'' എന്ന നില ബിജെപിക്ക് ഗുണം ചെയ്യില്ല.
രാഷ്ട്രീയത്തില്‍ , അല്പ്പജ്ഞാനിയാണെന്നും ,എഴുതട്ടെ.
കെ.എം.രാധ

No comments:

Post a Comment