ചുംബന സമര വക്താക്കള്‍ എം.ബി.രാജേഷ്,
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,
മന്ത്രി ഷിബു ബേബി ജോണ്‍ ,വിവിധ ചാനല്‍ പ്രതിഭകള്‍ തുടങ്ങിയവര്‍ ദയവായി കൊലക്കത്തിയുമായി ,ആഞ്ഞടുക്കുന്നവരെ ''ചുംബിച്ച്,ചുംബിച്ച്''
''കൊലപാതക രാഷ്ട്രീയം ''തുടച്ചു നീക്കൂ..
...................................................................................

കേരളം ,ഇക്കാലം വരെ ഭരിച്ച ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് നയങ്ങളും,കുറ്റവാളികളെ രക്ഷിക്കുന്ന കോടതി വിധികളുമാണ്,
തീവ്രവാദ-കൊലപാതക രാഷ്ട്രീയത്തിന്‍റെ ഉറവിടം.
കേരളത്തില്‍,ദിനം തോറും സംഭവിക്കുന്ന രാഷ്ട്രീയ കൊലകള്‍,
കരുതിക്കൂട്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കി ഫോണ്‍ വിളികളിലൂടെ സ്വന്തക്കാരെ കൊണ്ടുവന്ന്,മനുഷ്യരെ കൊല്ലിച്ചു കൊണ്ട് ,അകത്തു വര്‍ഗീയത,പുറത്ത് മതേതരത്വം പ്രകടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോട് ഒരു ചോദ്യം?
മനുഷ്യജീവന് ഒരു വിലയുമില്ലേ?
എടുത്ത ജീവന്‍ തിരിച്ചു കിട്ടുമോ?
ഇക്കാലം വരെ,
എന്തുകൊണ്ടാണ്,കൊലയുടെ സൂത്രധാരകന്മാരായ രാഷ്ട്രീയക്കാര്‍ കൊല്ലപ്പെടാത്തത്?
അവര്‍ക്കാര്‍ക്കും,ഒരു പോറല്‍ പോലും ,ഏല്‍ക്കാത്തതെന്താണ്?
അതിശയം തന്നെ!.
നരേന്ദ്ര മോഡി ഭരിക്കുന്ന ഇന്ത്യയില്‍ ''ജീവിക്കാന്‍ പ്രയാസമെന്ന് ''വിളിച്ചു കൂവുന്ന
മലയാളത്തിലെ കപട എഴുത്തുകാരോട്.....?
ലജ്ജയില്ലേ?
നിങ്ങളെല്ലാം ,
ആര്‍ക്കുവേണ്ടിയാണ് വിടുപണിയെടുക്കുന്നത്?
നിങ്ങളെല്ലാം ആരുടെ കുഴലൂത്തുകാര്‍?
കേരളത്തില്‍,വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകി വിളവെടുക്കുന്നതാരാണ്?
കൊലക്കത്തികള്‍,ആരിലേക്കാണ് ആഞ്ഞു പതിക്കുന്നത്?
നിങ്ങളുടെയെല്ലാം തികച്ചും തെറ്റായ നയങ്ങളുടെ പാപ്പരത്തം , കേരളത്തില്‍ സാധാരണ മനുഷ്യര്‍ക്ക് ജീവിക്കാനുള്ള അവകാശം നഷ്ടമാകുന്നു.
ഇവിടെ,കോണ്ഗ്രസ്,കമ്മ്യൂണിസ്റ്റ്,ബിജെപി,ലീഗ്..അല്ല..പ്രശ്നം.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി, കേരളത്തിന്റെ ആത്മാവ് കീറി മുറിക്കുന്നു.
വേദനയോടെ.
കെ.എം.രാധ
ഉണ്ണികൃഷ്ണന്‍ തൃക്കുന്നപ്പുഴ തന്ന ,ചിത്രം കൊടുക്കുന്നു.
.................................................................................................................

No comments:
Post a Comment