രാഷ്ട്രവഞ്ചകര്‍
ഇന്ത്യയില്‍,കേരളത്തില്‍
അധികാരം,ധനം ഉണ്ടെങ്കില്‍ ആര്‍ക്കും എന്തുമാവാം എന്നതിന്‍റെ എണ്ണമറ്റ ഉദാഹരണങ്ങളില്‍ ഒന്നത്രേ ഈ ചിത്രത്തില്‍ കാണുന്നത്.
ഒറ്റ ചോദ്യം..
സാധാരണക്കാരോ,പാവങ്ങളോ ഭാര്യയെ തല്ലി,

തള്ളി,മാന്തിക്കീറി,
പിറ്റേന്ന്, ധര്‍മ്മ പത്നി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടാല്‍,
നിയമം ആ വ്യക്തിയെ കടിച്ചു കീറില്ലേ?
സ്നേഹിതയോടുള്ള സംഭാഷണത്തില്‍ സുനന്ദയുടെ മൊഴി ശ്രദ്ധേയമാണ്.
''ഹോസ്പിറ്റലിലേക്ക് പോലും,തരൂര്‍ ഒപ്പം വരാറില്ല''.എന്ന്.
ചില നായര്‍ മാടമ്പിമാരുടെ
(അന്തസ്സ്,അഭിമാനം,സ്നേഹ താല്‍പ്പര്യമുള്ള നായന്മാര്‍ക്ക് ഈ വാക്കുകള്‍ ബാധകമല്ല )
ഏകാധിപത്യ-സ്ത്രീവിരുദ്ധ- പരസ്ത്രീബന്ധങ്ങള്‍ ശശി തരൂരിലൂടെ
പുറത്ത് വരുമ്പോള്‍,തരൂരിനോട് ഒരു ചോദ്യം?
കോണ്ഗ്രസ്സിന്റെ,
സോണിയാമാഡത്തിന്‍റെ ഉപശാലകളില്‍ ,നിങ്ങള്‍ 'ദുര്‍ഗന്ധപൂരിതം ' എന്ന് വിശേഷിപ്പിച്ച നേര്‍ക്കാഴ്ചകളെപ്പറ്റി, പുസ്തകമെഴുതാന്‍ എങ്ങനെ തൂലിക ചലിച്ചു?
മത്തായി, ശശി തരൂര്‍ എഴുതിയ പുസ്തകങ്ങള്‍ വായിച്ചവരോ/അല്ലാത്തവരോ.പേര്‍ എഴുതുക.
തരൂര്‍,ജവഹര്‍ലാല്‍നെഹ്രുവിന്റെ പ്രൈവറ്റ് സെക്രട്ടറി മത്തായിയെ,അനുകരിച്ചതാണോ?
പാല്‍ തന്ന കൈയ്ക്ക് കടിച്ച മൂര്‍ഖന്‍ പാമ്പ്?
ജവഹര്‍ലാല്‍ നെഹ്റുവിനെ ചതിച്ച,ഇന്ത്യ ആക്രമിക്കാന്‍ ഉത്തരവിട്ട ചൈനീസ് പ്രസിഡന്റ് ചൌഎന്‍ലായിയെപ്പോലെ?
ലജ്ജാവഹം.
കെ.എം.രാധ

No comments:
Post a Comment