Friday, 16 January 2015

സത്യത്തിന്‍റെ മുഖം

.
കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍,ഇനിയെങ്കിലും ,ആത്മപരിശോധന നടത്തുക.
സ്വന്തം തെറ്റുകള്‍ മറയ്ക്കാന്‍, അന്യരെ എത്രയൊക്കെ വ്യക്തിഹത്യ നടത്തിയാലും,
സത്യത്തിന്‍റെ മുഖം ,സ്വര്‍ണ്ണപ്പാത്രത്താല്‍ മൂടപ്പെട്ടാലും,
അതെപ്പോള്‍,വേണമെങ്കിലും ,തുറക്കപ്പെടും
അതാണ്‌,ഈ ചിത്രം വെളിപ്പെടുത്തുന്നത്.
ചിത്രങ്ങള്‍ അയച്ച ബിജെപി അനുഭാവിക്ക് നന്ദി.

No comments:

Post a Comment