അണ്ണാ ഹസാരെയുടെ ശിഷ്യന്‍ അരവിന്ദ് കെജ്രുവാളിനെ കൂച്ചുവിലങ്ങിടുക.
അരാജകവാദി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രുവാള്‍,
അഴിമതി,കൈക്കൂലി പ്രോത്സാഹിപ്പിക്കുന്നു.
ആപ്പിലുള്ള പ്രമുഖര്‍ കെജ്രുവാളിനെ ഉപേക്ഷിച്ചു പോകുന്ന,വിഭ്രാന്തിയില്‍ ജനത്തോട് അരാജകവാദികളാകാന്‍ കെജ്രുവാള്‍ ,ആവശ്യപ്പെടുന്നു.
ഇന്നുവരെ,ഒരു രാഷ്ട്രീയനേതാവും ഉരിയാടാത്ത കാര്യമാണ് ,ഈ മഹാന്‍ പറയുന്നത്.
അതായത്,കോണ്ഗ്രസ്,ബിജെപി തരുന്ന കൈക്കൂലി വാങ്ങി,ആപ്പിനു
വോട്ടുകള്‍ കൊടുക്കണമെന്ന്.!
ഇന്ത്യ,കഴിഞ്ഞ 56years ഭരിച്ച കോണ്ഗ്രസ്സിനോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ ,
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയോട്,ഈ വ്യക്തി ചോദിച്ചു.
ഇപ്പോള്‍,ഇതാ , രാജ്യം,കോണ്ഗ്രസും,ബിജെപിയും നശിപ്പിച്ചുവെന്നു ചേര്‍ത്തു പറയുന്നു.
ഇതിലെന്തര്‍ത്ഥം?
ഭാരതം,കോണ്ഗ്രസ്സിനെപ്പോലെ 56 years ,ബിജെപി ഭരിച്ചുവോ?
കഴിഞ്ഞ, യുപിഎ കോണ്ഗ്രസ് സര്‍ക്കാര്‍ ജയിലിലിട്ട ,ഭീകരവാദികളെ,മോചിപ്പിക്കാന്‍,
പോലീസ് കാര്യാലയത്തിന് മുന്‍പില്‍ സമരം സംഘടിപ്പിച്ച മാന്യനാണ്.,കെജ്രുവാള്‍.
വോട്ടുകള്‍ കിട്ടാന്‍ എന്തും വിളിച്ചു പറയും.
വിശ്വസിക്കരുത്.
നാളെ, കെജ്രുവാള്‍,മതമൌലികവാദികള്‍ക്ക് വേണ്ടി വാദിക്കും..
മുന്‍പ്,സ്നേഹിതന്‍ പ്രശാന്ത് ഭൂഷണനും,കെജ്രുവാളും,
രാജ്യത്തിന്‍റെ അഖണ്ഡത തകര്‍ക്കുന്ന പ്രസ്താവം നടത്തിയത് ഓര്‍ക്കുക.
കേരളത്തില്‍, ആം ആദ്മി പാര്‍ട്ടി 2014 May,Loksabha
തിരഞ്ഞെടുപ്പിന് ശേഷം,
ഈ നിമിഷം വരെ നിര്‍ ജീവം.
കേരളത്തില്‍,
ആപ്പിന്റെ പ്രമുഖ പ്രതിനിധികള്‍, സ്വന്തം പെണ്മക്കളെ,ഭാര്യയെ കരുതിക്കൂട്ടി ചുംബന സമരത്തില്‍,പങ്കെടുപ്പിക്കാതെ,
അന്യരുടെ മക്കളെ തെരുവില്‍ ലൈംഗിക അരാജകത്വം നടപ്പാക്കാന്‍ പ്രേരിപ്പിച്ച്.,കൂട്ടു നിന്നവര്‍!.
ഇക്കൂട്ടരുടെ,വാക്കുകള്‍ വിശ്വസിക്കരുതേ.
ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അരങ്ങേറിയത് ഒളിച്ചുവെച്ച്,
( കണക്കുകള്‍ കൃത്യമായി സല്‍മാന്‍ഖാന്‍റെ രാഷ്ട്രസ്നേഹി പിതാവ് തരും,)
ഗോദ്ര നരഹത്യ കണ്ടില്ലെന്ന് നടിച്ച് ,തുടര്‍ന്നുണ്ടായ
ഗുജറാത്ത് കലാപത്തെയും, അവിടുത്തെ മുഖ്യമന്ത്രിയെയും അകാരണമായി ദ്രോഹിച്ച് വേട്ടയാടിയവര്‍.
ഇക്കൂട്ടരാണ്,ജനാധിപത്യം,കൊല ചെയ്യുന്നത്.
കപടമതേതരത്വം പാടുന്നത്.
കെ.എം.രാധ

No comments:
Post a Comment