ഇന്ത്യക്ക് പുറത്തെ കള്ളപ്പണം ,ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പേ മാറ്റി എന്ന് കേട്ടു. സ്വിറ്റ്സര്‍ലന്‍ഡില്‍,കള്ളപ്പണം സൂക്ഷിക്കുന്ന ബാങ്കിന് മുന്‍പില്‍ ചെന്ന് നിന്ന് ,'ഇന്ത്യക്കാരുടെ നികുതിപ്പണം മുഴുവന്‍ വെട്ടിച്ച് കൊണ്ടുവന്ന് ഇവിടെ സൂക്ഷിച്ചു വെച്ചല്ലോ.' എന്ന് വിഷമത്തോടെ സ്വയം പറഞ്ഞിട്ടുണ്ട്.
അതിരിയ്ക്കട്ടെ, കേന്ദ്ര ബിജെപി സര്‍ക്കാര്‍ ,ഇന്ത്യക്ക് അകത്തുള്ള കള്ളപ്പണക്കാരുടെ /രാഷ്ട്രീയക്കാരുടെ അനധികൃത ധനം പിടിച്ചെടുത്താല്‍ തന്നെ,പട്ടിണി മാറും.
No comments:
Post a Comment