കേന്ദ്ര/സംസ്ഥാന ബിജെപി നേതൃത്വങ്ങളോട്........................
വിശിഷ്യ,സംസ്ഥാന ബിജെപി പ്രസിഡന്റ് വി.മുരളിധരനോട്.. , ജനാധിപത്യവാദിനി, രാഷ്ട്രീയത്തില്‍ അപക്വയായ സാധാരണക്കാരിയുടെ അഭ്യര്‍ത്ഥന.
സുരേഷ്ഗോപി അടക്കം ധാരാളം കലാകാരന്മാര്‍/കലാകാരികള്‍/ ബുദ്ധി,ചരിത്രപരമായ അറിവ്,
ഭാരതീയ തത്വശാസ്ത്രങ്ങളിലുള്ള താല്‍പ്പര്യം,
അഴിമതിയില്ലാത്ത ജനസേവനം എന്ന ലക്ഷ്യവുമായി
ബിജെപിയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കില്‍,
തീര്‍ച്ചയായും താങ്കള്‍,സര്‍വാത്മനാ,അവരെ സ്വാഗതം ചെയ്യുക തന്നെ വേണം.
എന്തിനുവേണ്ടി?
കേരളത്തില്‍ 2015 ,september ല്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ,അവരുടെയെല്ലാം മുഴുവന്‍ സമയ സേവനം പ്രയോജനപ്പെടുത്തുക.
ഒളിഞ്ഞും,തെളിഞ്ഞും തീവ്രവാദത്തിന്റെ കേന്ദ്രമാകാന്‍ കേരളത്തെ അനുവദിച്ച
ഇരുമുന്നണികളുടെയും ഇരട്ടത്താപ്പ് തുറന്ന് കാണിക്കാന്‍ ,അവരുടെ നിസ്സ്വാര്‍ത്ഥമായ വിശ്വാസം ഉപയോഗപ്പെടുത്തുക.
മഹാത്മാഗാന്ധിയുടെതെന്നല്ല,
പൌരാണിക ഭാരതത്തിന്‍റെ സമ്പന്ന ആത്മീയ-സാമൂഹിക പശ്ചാത്തലത്തെപ്പറ്റി അറിവില്ലാത്ത ചില നീര്‍ക്കോലികള്‍ .
''വീക്ഷണം'പത്രത്തിലൂടെ
സുരേഷ് ഗോപിയെ തൊഗാഡിയ എന്ന് വിളിച്ചത്
'അതേ,തൊഗാഡിയ തന്നെ,
രാജ്യം വില്‍ക്കാന്‍ തടിയന്റവിട നസീറിന് ഭീകര കുപ്പായം കൊടുത്ത്,
ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് സമ്മതിച്ച,
ഒട്ടനവധി തീവ്രവാദ കേസുകള്‍ മായ്ച്ച ,
രാജ്യദ്രോഹി ഒറ്റുകാര്‍ക്ക് പിന്തുണ കൊടുത്ത് ഭരിക്കുന്ന കോണ്‍ഗ്രസ്സ് പാരമ്പര്യമല്ല,
ബിജെപിയ്ക്ക് എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുക.
ഉദാഹരണങ്ങള്‍,എത്രവേണമെങ്കിലും ,തരാം .
അമിത്ഷാ,
ശക്ത,ബുദ്ധിശാലിനി,അഴിമതിരഹിത കിരണ്‍ ബേദിയെ ,ഷാസിയയെ സ്വാഗതം ചെയ്തത് പോലെ ,താങ്കളും
കേരള ബിജെപിയുടെ അടിത്തറ ശക്തമാക്കാന്‍ വരുന്നതാരായാലും,
പണ്ഡിതന്‍/പാമരന്‍/സാധാരണക്കാര്‍ ആകട്ടെ അവരെ,സ്വീകരിക്കുക.
ബിജെപിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി,
അവരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക.
നടന്‍ ഇന്നസെന്റിനെ,തായ് ലണ്ടില്‍ പോകും വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്.
പക്ഷേ,സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവരെ ഇന്നസെനന്റിനെപ്പോലുള്ളവര്‍ ഓര്‍ത്തു വെയ്ക്കില്ല.
2014 May ലോക്സഭാ തിരഞ്ഞെടുപ്പില്‍,
നടന്‍ ഇന്നസെന്റ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മത പത്രം വാങ്ങിയിട്ടാണോ, ചാലക്കുടിയില്‍
സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്?
ആശയപരമായ എതിര്‍പ്പുകള്‍,
വലുപ്പ- ചെറുപ്പം,
ഉള്‍പാര്‍ട്ടി ഭിന്നിപ്പ് ഒഴിവാക്കി
വിവിധ ജാതിസംഘടനകളുടെ പിണക്കം തീര്‍ത്ത്,
എല്ലാവരെയും ഒറ്റച്ചരടില്‍ കോര്‍ക്കാന്‍ ,
താങ്കള്‍ക്കും,ബിജെപിയ്ക്കും കഴിയട്ടെ.
എല്ലാവിധ പിന്തുണയോടും കൂടി
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment