Wednesday, 20 May 2015

കോഴിക്കോട് സര്‍വ്വകലാശാല

കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ 
ഡോക്ടര്‍ എം.അബ്ദുള്‍ സലാമിനെ ,പദവിയില്‍ നിന്ന് നീക്കം ചെയ്യുക.
മുസ്ലിംലീഗിന്റെ ഒത്താശയോടെ പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നു.
കഴിഞ്ഞ ദിവസം,തികച്ചും ആസൂതിതമായ കരുനീക്കത്തോടെയാണ്,
കോഴിക്കോട് സര്‍വകലാശാലയില്‍ ബികോമിനു പകരം ബിബിഎ,
ഡിഗ്രിക്കാര്‍ക്ക്, എംബിബിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്ന് എഴുതിയിരുന്നു.
അപ്പോള്‍,
''അതല്ല,സാങ്കേതിക പിഴവെന്ന് പത്രക്കുറിപ്പ് നല്‍കിയ സര്‍വ്വകലാശാലയ്ക്ക് ഇനി രക്ഷപ്പെടാന്‍ പഴുതില്ല.
ഇന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍,സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റി നല്‍കുന്ന സംവിധാനത്തെപ്പറ്റി വ്യക്തമായ സൂചനകളുണ്ട്.
താഴെ കൊടുത്ത ബിരുദങ്ങള്‍ കരസ്ഥമാക്കിയ ഒരു വിസി സ്വന്തക്കാര്‍ക്കും,തല്പരകക്ഷികള്‍ക്കും,ഒത്താശക്കാര്‍ക്കും വേണ്ടി വിദ്യാഭ്യാസമൂല്യങ്ങള്‍ തകര്‍ക്കുന്നത് അത്യന്തം വേദനാജനകമായ കാര്യമാണ്.
കെ.എം.രാധ
.........................................................................................................................
Dr. M. Abdul Salam, Ph.D.
Vice-Chancellor
University of Calicut
Calicut University, 673635, Kerala, India
Tel : (Off) +91-494-2400241, 2407102
(Res)+91-494-2402000, 2400272
(Mobile) 9400007800
Fax: +91-494-2400361
E-Mail : cashewsalamvc@gmail.com, cashewsalam@yahoo.co.in
Education
 B.Sc. Agriculture, Faculty of Agriculture, Kerala University, 1973
 M.Sc. Agronomy, Kerala Agricultural University (KAU), 1976
 PhD Agronomy, Tamil Nadu Agricultural University, 1984
 Post doctoral Training, University of Aberdeen, U.K, 1991
Professional Experience
 Asst / Associate/ Professor at University level : 36 years
Full Professor : 13 years
 Administrative experience : 15 Years
Head of Research Station : 09 years
Associate Dean, KAU : 02 years
Head of department in KAU : 04 years.
Like · Comment ·  · 761021

No comments:

Post a Comment