Saturday, 16 May 2015

തമിഴ്നാട് &കേരളം

തമിഴ്നാട് ജനതയ്ക്ക്, മുന്‍ മുഖ്യമന്ത്രി,മികച്ച മുന്‍കാല അഭിനേത്രിയുമായ ജയലളിതയെ(കണ്ടിട്ടില്ല.ഒട്ടും പരിചയമില്ല) ജീവനാണ്. കാരണം,
പാവങ്ങള്‍ക്കും,സാധാരണക്കാര്‍ക്കുംവേണ്ടി,അവര്‍ ഒട്ടെറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. 
പോയി അന്വേഷണം നടത്തു.
ഭരണ നിര്‍വഹണത്തില്‍, സാമൂഹ്യ പ്രവര്‍ത്തനത്തില്‍ എ ഡിഎം കെ നേതാവ് കരുണാനിധിയെക്കാള്‍,എത്രയോ മുന്‍പില്‍ എന്ന് കണ്ടെത്തല്‍.
ഇനിയും, ജയലളിത സഹായിക്കും.
അതുകൊണ്ട്തന്നെയാണ്, 
കേരളമക്കള്‍ വാളെടുത്തു തുള്ളിയിട്ടും ,അവരുടെ അറസ്റ്റിനെ ട്വിറ്റര്‍,ഫേയ്സ്ബുക്ക് വഴി ചോദ്യം ചെയ്തത്.
കേരളത്തിലെ അച്ചായന്‍റെ സ്ഥിതിയോ?
ഒട്ടും സംശയിക്കണ്ട,
അടുത്ത കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍,വിറളി പിടിച്ച ജനം ആര്‍ക്കു വോട്ടുകള്‍ നല്‍കുമെന്ന് കാത്തിരുന്നു കാണാം.
നിരത്തുകള്‍ കുരുതിക്കളമാക്കി,കുടിവെള്ളം,പാര്‍പ്പിട സൌകര്യം ഒരുക്കാതെ
ജില്ലകള്‍ തോറും വിമാനത്താവളങ്ങള്‍ കൊണ്ട് വരാന്‍ ഹാഹാ അത് വഴി കോടീശ്വര-കോര്‍പ്പറേറ്റുകള്‍ക്ക് വഴി തുറന്നുകൊടുത്ത
പാവപ്പെട്ടവരെ ചവുട്ടി മെതിച്ച്,
കാപട്യങ്ങള്‍ക്ക് കൂട്ടുപിടിക്കുന്ന,ഒത്തുതീര്‍പ്പു രാഷ്ട്രീയക്കാരെ സമ്മതിദാനാവകാശക്കാര്‍ പുറംതള്ളും.
അതിനുള്ള,ചങ്കൂറ്റം ഇല്ലെങ്കില്‍
വീണ്ടും ,ഇതുപോലെയൊക്കെതന്നെ അനുഭവിക്കേണ്ടി വരും.
കേരളത്തില്‍,ഇക്കാലയളവില്‍ തുടങ്ങി വെച്ച എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചു?
കേള്‍ക്കട്ടെ.
കെ.എം.രാധ
Like · Comment ·  · 2081371

No comments:

Post a Comment