Wednesday, 20 May 2015

പ്രതികരിക്കുക


Rajasekharan Nair ചോദിക്കുന്നു
Asharaf Kaindhar,നോട് ....
കേരളത്തില്‍,സത്യ-ധര്‍മ്മത്തിനല്ല,കപട മതേതരത്വത്തിനാണ് മൂല്യം?
പ്രതികരിക്കുക
കെ.എം.രാധ
....................................................................................
നിങ്ങളുടെ മുസ്ലീം മത പണ്ഡിതൻ മുജാഹിദീൻ ബാലുശ്ശേരി നടത്തിയ പ്രഭാഷണത്തിന് മറുപടി പറയാൻ ഒരു മുസ്ലീം സഹോദരങ്ങളെയും കണ്ടില്ല .
രാധ റ്റീച്ചർ സത്യസന്ധമായി പ്രതികരിച്ചതിനാണോ ഇത്തരം ജൽപ്പനങ്ങൾ പ്രതീക്ഷിച്ചില്ല എന്നു പറയുന്നതു്?
എൻ്റെ നാട്ടിലും സമാന്തരമായ ഒരു ലൗ ജിഹാദ് നടന്നു കഴിഞ്ഞു (പത്തനാപുരത്ത് ) പെൺകുട്ടി ഹിന്ദുവായതിനാൽ പ്രതികരിക്കാൻ ആരെയും കണ്ടില്ലാ.
ഒരു ഹിന്ദു പെൺകുട്ടിയെ പ്രേമിക്കുന്ന മുസ്ലീം യുവാവിനെ ഹിന്ദുവിലേക്ക് convert ചെയ്യാൻ നിങ്ങൾ അനുവദിക്കുമോ?
ഹിന്ദുവിന് വേണ്ടി ആരു പ്രതികരിച്ചാലും
അവർ വർഗീയ വാദി ആകുന്നതെന്തുകൊണ്ട് ?
Like · Comment ·  · 881611

No comments:

Post a Comment