Monday, 25 May 2015

വീഗാര്‍ഡ് ഉടമ ,

കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍,
വീഗാര്‍ഡ് ഉടമ ,കൊച്ചി നഗരസൌന്ദര്യാവിഷ്കരണ പദ്ധതി സൂത്രധാരകന്‍
കൊച്ചവുസേപ്പ് ചിറ്റിലപ്പിള്ളി (പരിചയമില്ല)
അഭിപ്രായപ്പെട്ടത് ശരി വെയ്ക്കുന്നു.
സുപ്രീംകോടതിയുടെ ഉത്തരവുകള്‍ പോലും ,കേരള സര്‍ക്കാരിന് ബാധകമല്ലേ?
അല്ല.
കാരണമുണ്ട്.
കേള്‍ക്കണോ?
മുന്‍ കോണ്ഗ്രസ് എം.പി.കെ.സുധാകരന്‍,
സുപ്രീംകോടതിയിലെ ചില ജഡ്ജിമാരെപ്പറ്റി പറഞ്ഞ സത്യ മൊഴികള്‍ മുന്‍പ്,ഈ താളില്‍ പലവട്ടം എഴുതിയത് ഓര്‍ക്കുക.
അങ്ങനെയൊക്കെയുള്ള ,
നീതിപാലകര്‍ ഉള്ളതുകൊണ്ട്, നിയമം അനുസരിക്കാന്‍ കേരള സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്ന് സാരം.
അല്ലെങ്കിലും,
നീതി,
നിയമം,
സദാചാരം
തുടങ്ങിയ സാമൂഹ്യ ക്രമങ്ങള്‍ നിലനിര്‍ത്തേണ്ടത്,സാധാരണക്കാരുടെ ,പാവപ്പെട്ടവരുടെ കടമ.
കെ.എം.രാധ.
Like · Comment ·  · 38127

No comments:

Post a Comment