Wednesday, 20 May 2015

ഹിന്ദു ഐക്യവേദി

ഹിന്ദു ഐക്യവേദിയുടെ ജീവാത്മാവും,പരമാത്മാവുമായ കുമ്മനം രാജശേഖര്‍ജിയുടെ (നേരില്‍ കണ്ടിട്ടില്ല.പരിചയമില്ല.) നേതൃത്വത്തില്‍
ആദിവാസികള്‍ മുതല്‍ ബ്രാഹ്മണര്‍ വരെയുള്ള ഹൈന്ദവ സമൂഹം ,ക്ഷേത്രഭൂമിയും,കാണിക്ക പണവും സര്‍ക്കാരില്‍ നിന്ന് എന്നന്നേക്കുമായി മോചിപ്പിക്കാന്‍ അണിനിരക്കുക.
മുന്‍പില്‍ എന്ത് തടസ്സങ്ങളുണ്ടായാലും പ്രതിരോധിക്കുക.
സര്‍ക്കാര്‍,
അന്യാധീനപ്പെട്ട മൈനര്‍ സ്വത്ത്-അമ്പലഭൂമി -വീണ്ടെടുക്കാന്‍ അതതു ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കൊടുത്ത ഉത്തരവ് പോലും കാറ്റില്‍ പറന്നിട്ടു കാലമേറെയായി.
പാവങ്ങളായ ഹിന്ദുക്കള്‍ക്ക് നാഥനില്ലാത്ത അവസ്ഥ!.
ധര്‍മ്മസമരത്തില്‍,സത്യം ജയിക്കട്ടെ.
ചിത്രം അയച്ചവര്‍ക്കു നന്ദി.
Like · Comment · 

No comments:

Post a Comment