Saturday, 16 May 2015

വര്‍ഗ്ഗീയ കലാപം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി,അന്നത്തെ ഗുജറാത്ത്മുഖ്യന്‍ വെറും 48 മണിക്കൂര്‍കൊണ്ട് ഗുജറാത്ത് വര്‍ഗ്ഗീയ കലാപം അടിച്ചമര്‍ത്തിയെന്നു 'Times Now'ചാനലില്‍ പറഞ്ഞത് സത്യമെന്ന്,കലാപ സമയത്ത്തന്നെ മനസ്സിലാക്കിയവര്‍,കേരളത്തിലുണ്ടെന്ന്, അവാസ്തവങ്ങള്‍,കെട്ടു കഥകള്‍ പ്രചരിപ്പിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാരും,മീഡിയയും,പത്രമാദ്ധ്യമ ങ്ങളും മനസ്സിലാക്കുന്നത്,ജനാധിപത്യ പ്രക്രിയയ്ക്ക് ആക്കം കൂട്ടും.
കെ.എം.രാധ
 കണ്ണുള്ളവർ കാണട്ടെ ? കാതുള്ളവർ കേള്ക്കട്ടെ , ഭാരതം ഇല്ലെന്ക്കിൽ ഹിന്ദുവില്ല, ഹിന്ദു ഇല്ലെന്ക്കിൽ ഭാരതവും ഇല്ല , പിന്നെയുണ്ടാകുക സിറിയ യോ പാകിസ്ഥാനോ ആകും ഭാരതത്തിന്റെ സ്ഥാനത്ത് !! ഇതിനു ചരിത്രം സാക്ഷി , ഇന്നത്തെ വാർത്തകളും ! കണ്ണ് തുറന്നു സംഗടിക്കുക രാഷ്ട്രത്തിന് രക്ഷയ്ക്ക് ബി ജെ പി മാത്രം !!
Unlike · Comment ·  · 6616

No comments:

Post a Comment