Monday, 18 May 2015

സര്‍ട്ടിഫിക്കറ്റുകള്‍

ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസമന്ത്രി/കോഴിക്കോട് സര്‍വകലാശാല മേധാവിക്കും...
കേരളം ജനാധിപത്യ-മതേതര പറുദീസയല്ലേ ,സാറന്മാരെ
എന്തായാലും ,ബിഎസ്സ് സി പാസ്സായ Muhammed Sharaf നു MBBS പാസ്സായ സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍,
ഇപ്പുറത്ത്,പള്ളിക്കൂടത്തില്‍ പോകാത്ത കൃഷ്ണനും ,ജോര്‍ജ്ജും ഒക്കെയുണ്ട്.
അവര്‍ക്കും കൂടി MBBSനു പകരം MD ഒന്നാം ക്ലാസ്സോടെ ജയിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി മതേതരത്വം കൊണ്ടാടൂ. 
ഇത്തരം ,പ്രക്രിയ തുടങ്ങിയിട്ട് ഏറെക്കാലമായെന്ന് കുബുദ്ധികള്‍.
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് ഷിജുഖാന്‍റെ വാക്കുകള്‍ സത്യമാണ്.,
എത്രയോ പ്രാവശ്യത്തെ പരിശോധനകള്‍ക്കും ,നടപടി ക്രമങ്ങള്‍ക്കും ശേഷം മാത്രമേ,
സര്‍വ്വകലാശാല പരീക്ഷാവിഭാഗത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കൂ.
BBA ജയിച്ചവര്‍ക്ക്‌ Bcom പരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ,ഒരു പിഴവുമില്ല.
കാരണം,
സമൂഹത്തെ നേര്‍വഴിയ്ക്ക് കൊണ്ടുവരുന്നവരില്‍ ,
സിനിമാക്കാരന്‍ കോപ്പിയടി വീരന്‍ ഗോപിസുന്ദര്‍ ഉള്‍പ്പെടെയുള്ളവരും,
എസ് എസ് എല്‍ സി പരീക്ഷയ്ക്ക് പോകാത്തവരും,
ഉത്തരക്കടലാസില്‍ ഒരക്ഷരം എഴുതാത്തവരുമൊക്കെ പാസ്സാകുന്ന ന്യൂജന്‍ സുന്ദരകാലം.
തികച്ചും,അഭിനന്ദനീയം.
ചിത്രം അയച്ചതിന് നന്ദി.
Like · Comment ·  · 16424135

No comments:

Post a Comment