Sunday, 24 May 2015

റോഹിംഗ് അഭയാര്‍ത്ഥികള്‍,

ലോകം മുഴുവന്‍ ഒറ്റ രാഷ്ട്രം എന്ന ലക്ഷ്യത്തെ മുന്‍പില്‍ കണ്ടുകൊണ്ടാണ്,ഭീകരര്‍ ഓരോരോ രാജ്യങ്ങള്‍ കീഴടക്കുന്നത്.
ഒരു വശത്ത് ആയിരങ്ങളെ കൊന്നു തള്ളുന്നു.
മറുവശത്ത്,
മ്യാന്‍മാര്‍,ബംഗ്ലാദേശ് എന്നിവിടങ്ങളിലെ റോഹിംഗ് അഭയാര്‍ത്ഥികള്‍,
പാശ്ചാത്യ നാടുകളിലെക്കുള്ള കുടിയേറ്റം പരാജയപ്പെട്ട്,
നടുക്കടലില്‍ വെള്ളം,ഭക്ഷണം ലഭിക്കാതെ നരകിക്കുന്നു.
ഈ വൈകിയ വേളയില്‍ അവര്‍ക്ക് അഭയം കൊടുക്കാമെന്ന് പറഞ്ഞ ,തായ് ലണ്ട്,ഇന്തോനേഷ്യ രാജ്യങ്ങളുടെ മാനുഷിക പരിഗണന അഭിനന്ദനാര്‍ഹം.
തീവ്രവാദികള്‍ പിടിച്ചെടുത്ത നഗരങ്ങളില്‍നിന്ന് സ്ത്രീകളടക്കം കൈക്കുഞ്ഞുങ്ങളുമായി മുസ്ലിംകള്‍ പലായനം നടത്തുന്നു.
ഇന്നലെ ബിബിസി,അല്‍ജസീറ ചാനലുകളില്‍ കണ്ട കാഴ്ചകള്‍ ഏത് ക്രൂരകളുടെയും കരളലിയിക്കും.
The Islamic State militant group
സിറിയയിലെ, പുരാതനനഗരമായ' Palmera' പിടിച്ചെടുത്ത ദൃശ്യം കാണുക.
K.M.RADHA
BEIRUT (REUTERS) - The Islamic State militant group has seized Syria's last border crossing with Iraq after Syrian government forces withdrew, the Syrian Observatory...
STRAITSTIMES.COM
Like · Comment ·  · 143

No comments:

Post a Comment