Sunday, 24 May 2015

അഭിനവ സ്വാമി

കേരളം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് സ്വാമിയെ പരിചയപ്പെടുക.
മാതൃഭാഷ പോലും എഴുതാനറിയാത്ത,
പുരാണങ്ങള്‍ തനിയ്ക്ക് ഇണങ്ങും വിധം അര്‍ത്ഥവ്യാഖ്യാനം നടത്തുന്ന 
ഈ യതിവര്യന്‍ 
എന്‍റെ ശിഷ്യനെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.
ഈ അഭിനവ സ്വാമിയും ആള്‍ ദൈവമായി സമൂഹത്തില്‍ വിരാജിക്കുന്നു.
കേരളീയ സമൂഹം,
സ്വയം ആള്‍ ദൈവം ചമയുന്ന ഈ 'ചാമിയ്ക്ക്,
ആള്‍ ദൈവങ്ങളെപ്പറ്റി ,എഴുതാനുള്ള ധര്‍മ്മികത ചോദ്യം ചെയ്യുക.
മാത്രമോ,
എ സി ഹോട്ടലുകളില്‍ താമസിച്ച്, ആത്മീയത വിപണനം ചെയ്ത് നിരവധി പേരെ
ആണ്‍-പെണ്‍ ഭേദമില്ലാതെ ശരീരഭാഷയാല്‍ ആകര്‍ഷിക്കപ്പെട്ട്...
ഹാഹാ..
സ്വാമി നടത്തുന്ന ലീലാവിലാസങ്ങള്‍ കേട്ടറിവുണ്ട്.
ശരിയോ എന്ന് ഗവേഷണം നടത്തേണ്ട കാര്യമില്ല.
ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കൂ.
നമ്മോട്,
എല്ലാം,നയനങ്ങള്‍ മൌനമായി ,വ്യക്തമായി മൊഴിയുന്നു.
മനസ്സിന്‍റെ ദര്‍പ്പണമാണ്, മിഴികള്‍ .
അതുതന്നെയാണ്,
സന്ദീപിനോടും ആവശ്യപ്പെടുന്നത്.
ആത്മീയത വിറ്റ് കാശുണ്ടാക്കാതെ ,പോയി ദേഹാദ്ധ്വാനം ചെയ്തു സമൂഹത്തെ സേവിക്കുക..
എന്നിട്ട്,അമ്മ മലയാളം തെറ്റില്ലാതെ കൈകാര്യം ചെയ്തു കൊണ്ട് പാവങ്ങളിലേക്ക് ,അവരുടെ നീറും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക.
ചിത്രം അയച്ച സുഹൃത്തിന് നന്ദി.
Like · Comment ·  · 19213337

No comments:

Post a Comment