Wednesday, 20 May 2015

ക്ഷേത്ര സ്വത്ത്

എന്‍ എസ് എസ് പ്രസിഡന്റ് കപടന്‍ സുകുമാരന്‍ നായര്‍ക്കൊപ്പം കൂടി 
ക്ഷേത്ര കാണിയ്ക്ക മുഴുവന്‍ സര്‍ക്കാരിലേക്ക് വഴിതിരിച്ചു വിട്ട്,
ഹിന്ദു പാവങ്ങളെ പിച്ച ച്ചട്ടിയെടുപ്പിക്കുന്ന ദേവസ്വം മന്ത്രി വി.എസ് ശിവകുമാറിനെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ കേരളത്തില്‍ ആരുമില്ലേ?.
. അഭിമാനം,അന്തസ്സ് സംരക്ഷിക്കണമെങ്കില്‍, നായര്‍സമുദായം ഒന്നടക്കം സമസ്തനായര്‍ സംഘത്തിലോ,സ്വയം സംഘടന രൂപപ്പെടുത്തിയോ അണിനിരന്ന് എന്‍എസ്എസില്‍നിന്ന്പിന്മാറുക.
കെ.എം.മാണിക്കും,പി ജെ കുര്യനും വേണ്ടി ,അവരുടെ കള്ളങ്ങള്‍ക്ക് കൂട്ട്നില്‍ക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റ്
എന്‍എസ്എസ് പ്രസിഡന്റിനെ ഒറ്റപ്പെടുത്തുക.
സര്‍ക്കാരിനോട്,
വിഘടിച്ചുനില്‍ക്കുന്ന ഹൈന്ദവ സംഘടനകള്‍,
ഈ വര്‍ഷം,ശബരിമലയില്‍നിന്ന് ലഭിച്ച 184 കോടിരൂപ,
ഗുരുവായൂര്‍ അടക്കമുള്ള ധനം കൊയ്യും ക്ഷേത്രങ്ങളുടെ മാസ വരുമാനം 4 കോടി രൂപ ആര്‍ക്കു പിണ്ഡം വെയ്ക്കാനെന്നു
ചോദിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
ചിത്രം അയച്ച മാധവന്‍ നായര്‍ക്കു നന്ദി.
കെ.എം.രാധ
വികസനം വികസനം എന്ന് പറയുന്നത് ഇതാണ്‌
Like · Comment · 

No comments:

Post a Comment