Monday, 18 May 2015

നക്സലുകള്‍

Sreejith.p.a.എഴുതിയത് വായിക്കുക.
ചിന്തിച്ച് ,ഇഷ്ടമുള്ള അഭിപ്രായം രേഖപ്പെടുത്തുക.
കെ.എം.രാധ
"Justice for Dawood Ibrahim - ദാവൂദ് ഇബ്രാഹിമിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, ബോംബെയില്‍ പുനരധിവസിപ്പിക്കുക " എന്നും പറഞ്ഞു് ഫേസ്ബുക്ക് പേജ് തുടങ്ങിയാലും അല്‍ഭുതപ്പെടേണ്ട...
സഖാവ് മുരളിയുടെ നേതൃത്വത്തിലുള്ള മാഫിയാസംഘം കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് കൊന്നവരുടെ 10% എണ്ണം ഇന്ത്യാക്കാരെ പോലും, ദാവൂദ് പോട്ടെ, എല്ലാ തീവ്രവാദികളും കൂടി കൊന്നിട്ടുണ്ടാവില്ല..
NB: രാജ്യദ്രോഹിക്ക് വേണ്ടി പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നതില്‍, കമ്മ്യൂണിസ്ട് കാരുടെ പൊന്നോമന ബുദ്ധിജീവി പ്രഭാത് പട്നായിക്ക് വരെയുണ്ട്.. പുറമേക്ക് വലിയ തമ്മിതല്ലും, വെട്ടും കുത്തും ആണെങ്കിലും, ഉള്ളില്‍ ഇവരൊക്കെ ഒന്നുതന്നെ..

No comments:

Post a Comment