Sunday, 24 May 2015

രാജ്യരക്ഷാ നയം

ബിജെപി സര്‍ക്കാരിന്‍റെ രാജ്യരക്ഷാ നയത്തെപ്പറ്റി മുന്‍ രാജ്യരക്ഷാമന്ത്രി എ.കെ.ആന്റണിയ്ക്ക് പ്രസ്താവന നടത്താന്‍ എന്തവകാശം?
നമ്മുടെ
ഹേം രാജ് ഭടന്‍റെ തല വെട്ടി പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊണ്ടു പോയത് കണ്ടിട്ടും , 
ഇഷ്ടിക പടുത്ത ,കളിമണ്ണ്‍ തേച്ച കുടിലില്‍ 
മകന്റെ തല എവിടെപ്പോയി,?
കൊണ്ടു വരൂ എന്ന്
അലമുറയിട്ടു,തല തല്ലി കരയുന്ന കുടുംബത്തെ മറന്നു കൊണ്ട്,
പാകിസ്ഥാന്‍ മന്ത്രിക്കു
അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ ചുവപ്പ് പരവതാനി വിരിച്ചു കൊടുത്ത താങ്കള്‍ക്ക്
രാജ്യത്തിന്റെ രക്ഷയെപ്പറ്റി എന്തൊരു വേവലാതി?
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിന്‍റെ,
ആര് ഇങ്ങോട്ടടിച്ചാലും,ഒരു ദയയും കൂടാതെ തിരിച്ചടിക്കും "-എന്ന പ്രസ്താവന ശ്രദ്ധേയം.
കെ.എം.രാധ.
Like · Comment ·  · 35952

No comments:

Post a Comment