Monday, 18 May 2015

നക്സല്‍ രൂപേഷിന്റെ മകള്‍ ആമി

ആമി എന്ട്രന്‍സ് കോച്ചിങ്ങിന് പോകട്ടെ...രാജപ്പന്‍.
അഭിനന്ദിക്കാം
പക്ഷേ,രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കൊപ്പം ,വേണ്ടെന്നുമാത്രം.
കെ.എം.രാധ
A: ഇനി ആമിയിലാണ് പ്രതീക്ഷ. ആമിയെപ്പോലുള്ള മക്കളാണ് ഈ നാടിനാവശ്യം.
B: അപ്പോ തന്റ്റെ മക്കളോ?
A: അയ്യോ, അവരു രണ്ടും ഇപ്പോ എൻട്രൻസ് കോച്ചിംഗിനു പോകുവല്ലേ.
(ഫീലിംഗ്. ഒരു ബീഡി തരൂ..
വിരലു തരൂ
ചുണ്ട് തരൂ
ഞാനൊരു ബീഡി വലിച്ചുരസിക്കട്ടെ....)

No comments:

Post a Comment