Tuesday, 27 May 2014
നീണ്ട വര്‍ഷങ്ങളിലെ സാഹിത്യ വനവാസം,വായനയ്ക്കും, ജീവിതാനുഭവങ്ങള്‍ക്കും പങ്കിട്ട ശേഷം
വീണ്ടും വസന്തകാലം മോഹിച്ച് വന്നപ്പോള്‍
,....അവഗണന,പുച്ഛ-പരിഹാസങ്ങളുടെ കൂരമ്പിനൊപ്പം....
'നിങ്ങളാരാണ്..ഹേ,ഇ.എം.രാധ,..എന്‍.കെ.രാധയെ കേട്ടിട്ടുണ്ട്.
ഞങ്ങള്‍,പുതു തലമുറക്കാര്‍, കഥകള്‍,കവിതകള്‍,വായിച്ച് പരിചയമുള്ളവര്‍!
കെ.എം.രാധയോ?അതാര്?നിങ്ങളെപ്പറ്റി ഇന്നുവരെ ആരും കേട്ടിട്ടില്ല'' സോഷ്യല്‍ നെറ്റ് വര്‍ക്ക് -ഫേയ്സ് ബുക്ക് വഴി കടുക് വറുക്കും ശകാരം.
പുറത്ത് നിന്ന്, കേരള എഴുത്താളര്‍ വിലയിരുത്തി..
''കഥയെഴുതാനറിയില്ല .ജനത്തിന് മുന്‍പില്‍,'വല്യ ആളാകാന്‍''വേണ്ടി,ഇപ്പോള്‍,സാമൂഹ്യ പ്രവര്‍ത്തക എന്ന പേരില്‍ മതവര്‍ഗീയം പടര്‍ത്തി,ചരിത്രമറിയാതെ വെറുതെ രാഷ്ട്രീയലേബലില്‍
''അതുമിതും''ഫേയ്സ്ബുക്ക് വഴി എഴുതുന്നു.ഇതൊക്കെ,കൈവശം കരുക്കള്‍ തീരുമ്പോള്‍ നിലയ്ക്കും.''
തുടങ്ങിയ അനേകം അഹങ്കാര ,എതിര്‍ സ്വരങ്ങള്‍ കേട്ട് പകച്ചു നിന്നു.
വല്ലപ്പോഴും എഴുതുന്ന ''സാഹിത്യം''ചവറ്റുകുട്ടയില്‍ ,എത്തിയതായി ,കൃത്യ വിവരം കിട്ടി.
പുസ്തകപ്രസിദ്ധീകരണമോഹവുമായി,ചെന്നിടത്തെല്ലാം,അനുഭവം ഒട്ടും സന്തോഷപ്രദമല്ലായിരുന്നു.
ഒടുവില്‍...
...ഇതാ, ഒരു കാസര്‍ഗോഡ് സ്വദേശി കവി,സഹൃദയന്‍ ,മുന്‍പ് കേട്ടും,അറിഞ്ഞും പരിചയവും ഇല്ലാത്ത ഒരജ്ഞാതന്‍ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു.
മുന്‍പ്, കഥകള്‍,വായിച്ചിട്ടുണ്ടെന്നറിയിക്കുന്നു.
'ദര്‍ശന'ചാനലില്‍ ഒരു അഭിമുഖം തരുന്നു.ജീവിതകഥയിലെ ചില താളുകള്‍ തുറക്കാന്‍ സഹായിക്കുന്നു.
പിന്നീട്,ചിത്രരശ്മി'' പുസ്തകപ്രകാശനത്തിന് (ദര്‍ശന' ചാനല്‍ പ്രൊഡ്യൂസര്‍ പദവി ഒരു ദിവസത്തേക്ക് മാറ്റി വെച്ച് അവധിയെടുത്ത്)വന്ന്,കോഴിക്കോട് മേയറും, കോഴിക്കോട് ഗവ:ആര്‍ട്സ്&സയന്‍സ് കോളേജില്‍ എന്‍റെ ചരിത്രാദ്ധ്യാപികയുമായ എ.കെ.പ്രേമജ ടീച്ചറില്‍ നിന്ന്
''കടലിരമ്പം സാക്ഷി''(ചെറുകഥാ സമാഹാരം.കെ.എം.രാധ)
ഏറ്റുവാങ്ങുന്നു.
കഥയെപ്പറ്റി സംസാരിക്കുന്നു.
''സുഗതകുമാരി വ്യാകുലപ്പെടുന്നു'എന്ന കഥയിലെ കഥാപാത്രമായ
സുഗതകുമാരി ,കുട്ടികളോട്
''ഒരു താരകയെ കാണുമ്പോളത് രാവ് മറക്കും..'' ആര്‍ എഴുതിയെന്ന് ചോദിച്ചപ്പോള്‍,(സുഗതകുമാരിയുടെതെന്നറിയാതെ)
'പനച്ചൂരാന്‍'എന്ന മറുപടി കേട്ട്,
മലയാള സാഹിത്യത്തില്‍,കൌമാരക്കാര്‍ക്കുള്ള അജ്ഞതയില്‍, അവര്‍ വേവലാതിപ്പെടുന്നു.
തുടര്‍ന്ന്,എന്‍ഡോസള്‍ഫാന്‍ ക്രൂരതയില്‍ തല വീര്‍ത്ത,കൈകാലുകള്‍ ശോഷിച്ച മുതിര്‍ന്നവര്‍,കുഞ്ഞുങ്ങളായി രൂപപരിണാമം വന്ന നല്ലൊരു കവിത വായിച്ച്,കേള്‍വിക്കാരുടെ മനസ്സില്‍,പുകച്ചിലുണ്ടാക്കുന്നു.
നാലപ്പാടന്‍ പദ്മനാഭന്‍....
ഒരു പാട് നന്ദി.കടപ്പാട്.സാഹിത്യത്തെ സ്നേഹിക്കുന്നവര്‍,എന്‍റെ എഴുത്ത് ഇഷ്ടപ്പെടുന്നവര്‍ എല്ലാം തന്നെ ഈ' എള്ളോളം കപടതയില്ലാ.നിഷ്കളങ്ക സുഹൃത്തിനെ അനുമോദിക്കുക.
എന്നും,ഉയര്‍ച്ചയുടെ വഴികള്‍ കീഴടക്കാന്‍,ദൈവം സഹായിക്കട്ടെ.
പ്രാര്‍ത്ഥനയോടെ
കെ.എം.രാധ
(നാലപ്പാടന്‍ പദ്മനാഭനും,കഥകള്‍ ഇഷ്ട പ്പെടുന്നവര്‍ക്കും വേണ്ടി ഒരു കഥ നാളെ ഈ ചുവരില്‍ പതിയ്ക്കുന്നതാണ്.)

ഡോക്ടര്‍.സുജ ശ്രീകുമാര്‍ അയച്ചു തന്ന ''ഇത്ഥമോരോന്നു ചിന്തിച്ചു ചിന്തിച്ചു''കുറുങ്കവിതകള്‍ വായിച്ചു.
കുഞ്ഞുണ്ണി കവിതകളുടെ ചുവട് പിടിച്ചെഴുതിയ നാല് വരി കവിതകള്‍. ആകപ്പാടെ ഇഷ്ടപ്പെട്ടു .
പക്ഷേ...സുജ,കുറെക്കൂടി വലുപ്പത്തിലുള്ള കവിതകള്‍ എഴുതണമെന്നാണ്,അഭിപ്രായം.
1 ''വെട്ടിലായി'എന്ന കവിത
.................................................................................
'കാട്ടിലെ വീട്ടി
കട്ടു വെട്ടി
വീട്ടിലെ കട്ടിലാക്കി
വെട്ടിലായി.''
........................................................................
2 'കുമ്പസാരം''
നുണ പറയാനും
നിണമൊഴുക്കാനും
നാണമില്ലാത്തോരുടെ
നാട്ടിലിരിക്കുന്നു
നാണംകെട്ടൊരു ഞാന്‍''
പ്രാചീന-ആധുനിക കവിത്രയങ്ങള്‍
(ചെറുശ്ശേരി,എഴുത്തച്ഛന്‍,കുഞ്ചന്‍ നമ്പ്യാര്‍/കുമാരനാശാന്‍,വള്ളത്തോള്‍ നാരായണ മേനോന്‍,ഉള്ളൂര്‍.എസ്.പരമേശ്വരയ്യര്‍/(പി,ശ്രീ,ജി, ഇടശ്ശേരി,ഒ.എന്‍.വി )പിന്നെ,ഇഷ്ടപ്പെട്ട കവിതകള്‍ പേര്‍ത്തും പേര്‍ത്തും വായിച്ച്, അനുഭവങ്ങളിലൂന്നി മുറുക്കം,ഇണക്കമുള്ള ,തുടം വെച്ച രചനകള്‍ നിര്‍വഹിച്ച് നീലാകാശത്ത്,കുഞ്ഞരിപ്രാവാകാന്‍ ,സുജയ്ക്ക് കഴിയട്ടെ.
സ്നേഹാശംസകള്‍.
കെ.എം.രാധ
DrSuja Sreekumar

Monday, 26 May 2014
KASHMIR 370 അയച്ചു തന്ന കുമാര്‍ നായര്‍ക്ക് നന്ദി
ഇന്ത്യക്കാരെ കന്നുകാലിക്കൂട്ടമായി കണ്ട സുഖിമാന്‍ ശശി തരൂര്‍,തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒമര്‍ അബ്ദുള്ള..പിന്നെ,ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ,കശ്മീരിനറെ ARTICLE 370 ന്‍റെ പേരില്,മോഡിയെ,ബിജെപിയെ കടിച്ചു കീറിയത് താഴെ എഴുതിയ വകുപ്പിന്റെ പേരിലാണ്.
അത്,വായിച്ച് രാജ്യ ദ്രോഹി മോഡിയാണോ എന്ന് വിലയിരുത്തു.
കശ്മീര്‍ പോലെ,കേരളം വിഭജിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ല ഭാഗിക്കണമെന്ന്,ചിലര്‍ മുദ്രാവാക്യം വിളികളും,പത്ര വാര്‍ത്തകളും നല്‍കിയത് ഓര്‍ക്കുക.
കോണ്ഗ്രസ്,ഇത്തവണ അധികാരത്തില്‍ , വന്നിരുന്നെങ്കില്‍ ബോഡോ ലാന്‍ഡ്,ഗൂര്‍ഖാ ലാന്‍ഡ് അങ്ങനെ ,പലതും ഇന്ത്യയില്‍ നടക്കുമായിരുന്നു.
ദൈവഹിതം ഒന്ന് കൊണ്ട് മാത്രമാണ് നരേന്ദ്രമോഡിയ്ക്ക്/ബിജെപിക്ക് ഭരണഘടന ,
(അതൊരു ആനക്കാര്യമല്ല. ,രാഷ്ട്രീയക്കാര്‍ ഭരണഘടനയില്‍ മാറ്റം വരുത്തിയാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു.മോഡി ,ഭരിച്ചാല്‍ എല്ലാം തകരും എന്ന് പറയുന്നത് പോലെ )
ഭേദഗതി ചെയ്തും നീതി നല്കാന്‍,മൃഗീയ ഭൂരിപക്ഷം ലഭിച്ചത്.
വെറുതെയല്ല,തീവ്രവാദികളെ പേടിച്ച് ജീവനും കൊണ്ട് ഓടിപ്പോയ 4 ലക്ഷം കശ്മീരികള്‍ക്ക് ,തിരികെ വരാനാകാത്തത്!,
1947 AUGUST 15 നുശേഷം കോടിക്കണക്കിനു ഇന്ത്യന്‍ പണം,തിന്ന് കുടിച്ച്,സുഖിച്ച് തീവ്രവാദികള്‍ക്ക് പച്ച വിരിപ്പ് വിരിച്ച്,മനുഷ്യരെ കൊന്നത് ,അതിന് സഹായം കിട്ടിയത് കാശ്മീരില്‍ നിന്ന് കന്യാകുമാരിവരെ.
ആന്ധ്രാപ്രദേശ് വിഭജനം തിരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പില്‍ വെച്ച് നിര്‍വഹിച്ചത്,വോട്ടുകള്‍ കിട്ടുമെന്ന അതിമോഹം കൊണ്ട്.
അത്,ഒടുവില്‍,വന്‍ പരാജയമായി.
രാഷ്ട്രീയ പാര്‍ട്ടികള്‍ ,ഒരിക്കലും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി,ജനഹിതം ബലി കഴിക്കരുത്.രാഷ്ട്രത്തെ ഒറ്റി കൊടുക്കരുത്.
ഇന്ത്യയില്‍ വസിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക്,ഇന്ത്യയെ വെറുക്കുന്നവര്‍ക്ക് പോകാന്‍ എത്രയോ ഇടങ്ങളുണ്ട്.
അവര്‍ക്ക് പൌരത്വവും ലഭിക്കും.
പക്ഷേ,പാവപ്പെട്ടവരും,സാധാരണക്കാരും രണ്ടു സെന്റ് ഭൂമി വാങ്ങി ,കൂര കെട്ടാന്‍ കഴിയാത്തവരുമായ 100 കോടി ഇന്ത്യക്കാര്‍ക്ക് ,ഇന്ത്യയല്ലാതെ മറ്റിടമില്ല.

നമ്മുടെ കോഴിക്കോട്,.ചില. ഈഴവ
.അങ്ങനെ കുറെയേറെ സൈറ്റുകള്‍ എന്‍റെ എഴുത്തിന് വിലക്ക് കല്പ്പിച്ചു.
പോസ്റ്റുകള്‍ ചുവരില്‍ പതിക്കാന്‍ അനുവദിക്കാത്ത എല്ലാ സൈറ്റുകളും നിര്‍ ബന്ധമായും ഉപേക്ഷിക്കുകയാണ്.
ഒരു കാര്യം എത്രയോ മുന്‍പ് ഈ ചുവരില്‍ എഴുതി.....
2011 ON WARDS ഗവേഷണം അതുവഴി സത്യത്തിന്‍റെ വഴി കണ്ടെത്താന്‍ ശ്രമിക്കുന്ന ഞങ്ങള്‍ ,ഇവിടെയുള്ള ചാനലുകള്‍-പത്ര മാദ്ധ്യമങ്ങള്‍ അഭ്യസിച്ച.പാഠശാലകളില്‍ നിന്നല്ല ,മറിച്ച് തിക്താനുഭവങ്ങള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നാണ് പാഠങ്ങള്‍ ഉള്‍ക്കൊണ്ടത്.
ഈ ചുവരില്‍ എഴുതിയ ഏത് കാര്യമാണ് സത്യ-ധര്‍മ്മങ്ങള്‍ക്ക് എതിരായി നിന്നത്?
പ്രവചനങ്ങള്‍ എല്ലാം ഫലിച്ചില്ലേ?
തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍,
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നടക്കം ബിജെപി,മോഡി യെ കീറി മുറിയ്ക്കുമ്പോള്‍,
മമത ,കോണ്ഗ്രസിനോട്,
,'ഞാനായിരുന്നെങ്കില്‍ ,മോഡിയെ ഇതിനകം ജയിലില്‍ അടയ്ക്കുമായിരുന്നു''എന്ന് എഴുതിയപ്പോള്‍,
TWITTER,TIMES OF INDIA E-PAPER COMMENT COLUMN ..തുടങ്ങിയ ഇടങ്ങളില്‍ പോയി എഴുതി.
'EVER&NEVER"'.ഒരിക്കലും,മോഡിയെ ജയിലില്‍ അടക്കാന്‍ കഴിയില്ല..കാരണം,സത്യത്തിന്‍റെ വഴി ഏതെന്ന് ജനം തിരഞ്ഞെടുക്കും.
ഇനി,ജനങ്ങള്‍ മാത്രമാണ്,മോഡിയുടെ ഏക ആശ്രയം ''എന്ന് .
''മത വര്‍ഗീയ വാദി,ബിജെപിയ്ക്ക് വേണ്ടിപണം വാങ്ങി
''കൂലിയ്ക്ക് എഴു'തുന്ന, കൂലിയെഴുത്തുകാരി,..എന്തെല്ലാം ബിരുദങ്ങള്‍,
അപമാനം,അപഹാസ്യതയുടെ ദുര്‍ഗന്ധം വമിക്കും കറുത്ത പുതപ്പ് ,വലിച്ച് കീറിക്കൊണ്ട് പറയുന്നു...
സത്യ,ധര്‍മ-നീതിയുടെ പാത തന്നെയായിരിക്കും, ഇനിയും ,വഴികാട്ടി.
ഈ നിമിഷം വരെ എന്‍റെ ആശയങ്ങളെ പിന്തുണച്ച എല്ലാ സുമനസ്സുകള്‍ക്കും ,നന്ദി,കടപ്പാട്.
അഫ്ഗാനിസ്ഥാന്‍,പാകിസ്ഥാന്‍, നേപ്പാള്‍,ഭൂട്ടാന്‍..
പൌരാണിക ഭാരതത്തിന്‍റെ ഭാഗമായിരുന്നു.
ഇനിയൊരിക്കലും,ഇന്ത്യയെ മുറിക്കാന്‍ അനുവദിച്ചു കൂട.
.30 YEARS ശേഷം, വന്‍ ഭൂരിപക്ഷം ലഭിച്ച് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് ഭാവുകങ്ങള്‍.
ഒപ്പം, ജനാധിപത്യം,മതേതരത്വം, തുല്യ നീതി...ഇന്ത്യയെ ''ഒരു കുടക്കീഴില്‍ ''കൊണ്ട് വരാനാകട്ടെ.

.30 YEARS ശേഷം, വന്‍ ഭൂരിപക്ഷം ലഭിച്ച് ഇന്ത്യന്‍ ഭരണം ഏറ്റെടുത്ത നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് ഭാവുകങ്ങള്‍.

ടി വി ആര്‍ ഷേണായി,.മഹദ് വ്യക്തിത്വത്തെ (താല്‍പര്യമുള്ളവര്‍ മാത്രം)..എന്ന ലോകത്തെ,സമകാലിക ഇന്ത്യയെ പ്പറ്റി അഗാധജ്ഞാനം,പക്വത, ദൂരകാഴചയുള്ള മനുഷ്യനെ പരിചയപ്പെടുക.
ഇദ്ദേഹം ,മാതൃഭൂമി പത്രത്തില്‍ 2014 may 23 &MAY 26 എഴുതിയ കാര്യങ്ങള്‍ വായിക്കുക.
2011 ല്‍ ഈ ടൈം ലൈനില്‍ എഴുതിയ കാര്യങ്ങള്‍ അതേപടി ശരി വെയ്ക്കുന്നതാണ്,അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകള്‍.
വിലയിരുത്തലുകള്‍.
എന്ത് കൊണ്ട്?
എന്‍റെ ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോട്, സുബ്രഹ്മണ്യ സ്വാമി,കിരണ്‍ ബേദി, ടിവിആര്‍,ടി.പി.ശ്രീനിവാസന്‍,നമ്പി നാരായണന്‍,ടിജെഎസ് ജോര്‍ജ്ജ് ,എസ്,ജയചന്ദ്രന്‍ നായര്‍ തുടങ്ങിയ നിരവധി പ്രഗത്ഭരുടെ വീക്ഷണങ്ങള്‍, ഇന്ത്യാചരിത്രത്തിന്‍റെ ഇടനാഴികയിലൂടെ സഞ്ചരിക്കുമ്പോള്‍,ഒരു മെഴുകുതിരി നാളമായി വെളിച്ചം പകര്‍ന്നിട്ടുണ്ട്.
ആശംസകള്‍
കെ.എം.രാധ
T. V. R Shenoy is a journalist and columnist of India. Shenoy had served as the Editor of the weekly news magazine The Week and Sunday Mail and held various posts in Indian Express and Malayala Manorama.
Shenoy contributes to several national and international newspapers, website and magazines on the issues ranging from national politics, economy, social issues, international affairs to current affairs. Presently he regularly contributes articles and opinion to Indian Express, Gulf News, Rediff.com, Newstime and Mathrubhumi and Indiafirstfoundation.org.
He is a member of the Board of Trustees of India First Foundation. He was awarded the Padma Bhushan award in 2003.
1TVR 2SUBRAMANIYA SWAMY

ഇന്ത്യന്‍ ഭരണം......
,ഇന്ത്യയ്ക്ക് അകത്തും,പുറത്തും,ബിജെപിപാര്‍ട്ടിക്ക് അകത്തുമുള്ള എതിരാളികള്‍ക്ക് കനത്ത പ്രഹരം നല്‍കി, ഒട്ടും പ്രതീക്ഷിക്കാതെ....
ബിജെപി/നരേന്ദ്രമോഡിയ്ക്ക് ലഭിച്ചപ്പോള്‍...
കടന്നല്‍കുത്തേറ്റ മുഖങ്ങള്‍ ഏതെല്ലാം?
എന്തുകൊണ്ട്?
കശ്മീര്‍,അയോധ്യ,മതവര്‍ഗീയത,ചൈനീസ് കടന്നു കയറ്റം,ബംഗ്ലാദേശി കള്‍ക്ക് അധികൃതരുടെ ഒത്താശയോടെ ഇന്ത്യയിലാകെ സ്ഥിരവാസം,...
ഇങ്ങനെ പല ഗുരുതര കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്,ഇന്ത്യയെ വീണ്ടും തുണ്ടമാക്കി ഭരിച്ച് ഓരോ സംസ്ഥാനവും ഓരോ രാജ്യമാക്കി,ജനത്തെ അടിമപ്പണി എടുപ്പിച്ച്, ചാനല്‍-മാദ്ധ്യമ പിന്തുണയോടെ പ്രമാണിമാരായി ഭരിക്കാം എന്ന് ഇക്കൂട്ടര്‍ കരുതി.
അത് കൊണ്ട്,മോഡി ഉപജാപക സംഘങ്ങളുടെ (സോണിയ -രാഹുല്‍മാര്‍ക്ക് സംഭവിച്ചതുപോലെ )
പിടിയില്‍ പെടാതെ,
തിരഞ്ഞെടുപ്പ് പത്രികയില്‍ രേഖപ്പെടുത്തി വെച്ച കാര്യങ്ങള്‍ നടപ്പാക്കുക തന്നെ വേണം.
ഇല്ലെങ്കില്‍,ജനം തിരിഞ്ഞ് കുത്തും.
മോഡി,തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍,ഒരു കാര്യം പ്രസ്താവിച്ചത്'HEADLINES TODAY'' ല്‍ വായിച്ചു.
''I did n't waste a single minute''
..NARENDRA MODI,Please Do Your Duty without any delay.
COMMON PEOPLE ARE WAITING FOR YOUR REFORMS..
ALL WISHES.
K.M.RADHA

പട്ടാഭിഷേകം കഴിഞ്ഞു, മോഡി, ഇനി ഭാരത ചക്രവര്ത്തി……………….gs kallopara
സാർക്ക് രാഷ്ട്രത്തലവന്മാർ എല്ലാം, ഭാരത ഭൂഖണ്ഡ ചക്രവര്ത്തി യുടെ സ്ഥാനരോഹണത്തിന് എത്തി...
അതെ, അക്ഷരാർത്ഥത്തിൽ ഇത് ഒരു അശ്വമേധം ആയിരുന്നു.. ഒറ്റയാൾ പട്ടാളം ആയി പട നയിച്ചു, ഭാരതത്തിന്റെ ഓരോ മുക്കിലും മൂലയിലും ആ യാഗാശ്വമായി നായകൻ തന്നെ എത്തി...
മറ്റു തെരെഞ്ഞുടുപ്പുകളിൽ നിന്നും വ്യത്യസ്തമായി, വികസനം എന്ന മന്ത്രമോതി, ശ്രേഷ്ഠ ഭാരതം എന്ന മുദ്രാവാക്യം മുന് നിരത്തിയാണ് അദ്ധേഹം പട നയിച്ചത്..കുടുംബാധിപത്യത്തിനു എതിരെ, അഴിമതിക്കും കെടു കാര്യസ്ഥതയ്ക്കും എതിരെ ആയിരുന്നു ആ പാഞ്ചജന്യം മുഴങ്ങിയത്.., ഇവിടെ പാര്‍ത്ഥ സാരഥി,ഉം അര്‍ജുനനും ഒരാൾ തന്നെ ആയി മാറി…
ഗുജറാത്ത്, എന്ന സംസ്ഥാനം ഭൂകമ്പത്തിൽ പാടെ തകര്ന്നടിഞ്ഞു..അതിനെ പുനര്നിര്മിച്ച്ചു കൊണ്ടാണ് ശ്രീ മോഡി പ്രവേസിക്കുന്നത്..പിന്നീട്, പഞ്ചാമൃതം പദ്ധതി ആവിഷ്കരിച്ചു, ഓരോ മേഘലക്കും ഊന്നൽ നല്കി..ഈറ്റവും പിന്നോക്കാവസ്ഥയിൽ ഉള്ളവര്ക്ക് പോലും നല്ല വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം ഉണ്ടാകി..നഷ്ടത്തിലായിരുന്ന, വൈദ്യുതി ബോർഡ് – നെ, ലഭാത്തിലാക്കുകയും വൈദ്യുതി എല്ലായിടത്തും തടസ്സങ്ങളിൽ ഇല്ലാതെ ലഭ്യമാകുകയും ചെയ്തു. കൃഷി ക്കാരെയും വ്യവസായികളെയും ഒരേ പോലെ സംരക്ഷിച്ചു. വികസന കാര്യത്തിൽ, തടസ്സമായ പുതുതായി നിര്മിച്ച ആരാധനാലയങ്ങൾ പോലും എടുത്തു മാറ്റി..കലാപത്തിന്റെ പേരില് വേട്ടയാടാൻ ശ്രമിച്ചിട്ടും തളര്ന്നു മാറിനിന്നില്ല..അനുയോജ്യരായവരെ, കണ്ടെത്തി, ഇരുത്തേണ്ട സ്ഥാനങ്ങളിൽ ഇരുത്തി..കാര്ഷിക ശാസ്ത്രജ്ഞരെ കൃഷി യിടങ്ങളിൽ എത്തിച്ചു.അഴിമതി പാടെ ഇല്ലാതാക്കി..തീരുമാനങ്ങൾ വേഗത്തിൽ എടുത്തു..ഒരു സംസ്ഥാനം ആദ്യമായിപോര്‍ട്ടുകള്‍ നിര്മിച്ച്ചതും ഗുജറാത്തിലാണ്..
ഇതൊക്കെയാണ് ഗുജറാത്ത് വികസന മാതൃക..ആ ചെയ്തു കാണിച്ചത് വെച്ചാണ് അദ്ദേഹം വോട്ട് പിടിച്ചത്..ഭൂരിപക്ഷത്തെയും ന്യുനപക്ഷത്റെയും വേര്തിരിച്ച്ചു കണ്ടില്ല..അനാവശ്യ ആനുകൂല്യം ആര്ക്കും നല്കിയില്ല..ആണ് കൂല്യങ്ങൾ എല്ലാവര്ക്കും ഒരുപോലെ നല്കി. സാമ്പത്തികം മാത്രം മാതൃകയാക്കി..
ഈ, തെരെഞ്ഞുടിപ്പിൽ ഓരോരുത്തരും മോഡി എന്ന പേര് ചര്ച്ച ചെയ്തു..സാങ്കേതിക വിദ്യ എല്ലാ അർത്ഥത്തിലും, അദ്ദേഹം പ്രയോജനപ്പ്ടെത്തി..യുവാക്കളെയും , ദുര്ബല വിഭാങ്ങളെയും മദ്യ വര്ഗത്തെയും മത പരിഗണ ഇല്ലാതെ ആക്ര്ഷിക്കാൻ സാധിച്ചു. അക്ഷരാ ര്ത്തത്ത്തിൽ , ആ യാഗശ്വ ത്തിന്റെ വരവിൽ മറ്റുള്ളവര്‍ പകച്ചു നില്ക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഒരു കോണ്‍ഗ്രസ് ഇതര സർക്കാർ തനിച്ചു ഭൂരിപക്ഷത്തോടെ അധികാരമേല്‍ക്കുന്നത്
സാധാരണക്കാരിൽ സാധാരണക്കാരൻ ആയി ജനിച്ചു.ചായ വിറ്റു നടന്നു..സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിച്ചു ജീവിച്ചു..ഉന്നത വിദ്യാഭ്യാസവും എടുത്തു പറയാൻ തക്കവണ്ണം ഉള്ള കുലമഹിമയോ ഇല്ല. എന്നാൽ, ഭാരതീയ തത്വ ശാസ്ത്രങ്ങൾ പഠിച്ചിട്ടുണ്ട്. കാട്ടാളനെ വാല്മീകി മാമുനി ആക്കിയ പാരമ്പര്യം, തേര്‍ത്തട്ടില്‍ തളര്ന്നു വീണ അര്ജുന നെ, വില്ലാളി വീരനാക്കിയ പാരമ്പര്യം, ഗുഹൻ എന്ന ആദിവാസി രാജാവിനെ, നെഞ്ചോട് ചേര്ത്ത് നിര്‍ത്തിയ പാരമ്പര്യം, ആ പരമ്പര യിൽ നിന്നുമൊരാള്‍ കൂടി.. രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ , സമാജ സേവനം തുടങ്ങി.സംഘം 90- വയസ്സ് പൂർത്തിയാക്കുമ്പോൾ, സംഘത്തിനും ഇത് അഭിമാന നിമിഷം. കശ്മീരിലെ,റെയിൽവേ ട്രാക്കിൽ അജ്ഞാതമൃത ശരീരമായി മാറിയ, ശ്യാമപ്രസാദ് മുഖര്‍ജി യെ പോലുള്ളവരുടെ ബലിദാന ത്തിന്റെ ,അറിയപ്പെടാതെ പോയ അനേകായിരം ബാലിദാനികളുടെ സ്വപ്ന സാക്ഷാത്കാരം
ഒരു പട്ടാളക്കാരന്റെ മകനായി ജനിച്ചു ശൂന്യതയിൽ നിന്നും ഒരു സാമ്രാജ്യം സ്ഥാപിച്ച ശിവാജി മഹാരാജാവിനെ പോലെയാണ് ശ്രീ നരേന്ദ്ര മോഡി..സാധാരണക്കാരനായി, പിന്നോക്ക വിഭാഗത്തിൽ, ജനിച്ചു. രാഷ്ട്രത്തിനു വേണ്ടി കുടുംബം പോലും വേണ്ടെന്നു വെച്ചു..( 7 വർഷത്തിൽ അധികം ഭാര്യാഭര്‍ത്താക്കന്മാര്‍ മറ പിരിഞ്ഞു കഴിഞ്ഞാൽ, വിവാഹ ബന്ധം സ്വയം വേര്പെട്ടതായി കണക്കാക്കാം) . അധികാര സ്ഥാനങ്ങളിലേക്ക് ഒരു ബന്ധുവിനെയും പ്രവേശിപ്പിച്ചില്ല.. അമ്മയെ, മറന്നും ഇല്ല

രാഷ്ട്രം, അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വലിയ കാര്യങ്ങളാണ് ..ശ്രീ കലാമിന്റെ സ്വപ്നം ഉണ്ട്.
ഇന്ത്യ 2020- വികസിത ഇന്ത്യ. ഈ, നൂറ്റാണ്ട് ഭാരതത്തിന്‍റെതാണ് എന്ന് ലോകത്തിനു മുന്നില് തെളിയിക്കാനുള്ള അവസരമാണിത്. കഴിവുള്ള, ധാരാളം പേര് ഇവിടെ ഉണ്ട്. അവരില്‍ പലരും ഉയര്ന്നു വരുന്നില്ല, അല്ലെങ്കിൽ വരാൻ സമ്മതിക്കുന്നില്ല.
ഇതൊക്കെ ഒരു ദിവസം കൊണ്ട് മാറും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഒരു മാറ്റത്തിന്റെ ദിശാബോധം നല്കാൻ സാധിക്കും..
അതിലൂടെ നീങ്ങാൻ കഴിയും.കഴിയണം. 60 വര്ഷം , കഴിയതിര്ന്നതിന്റെ തുടക്കം എങ്കിലും 60 മാസം കൊണ്ട് കഴിയും , കഴിയണം. ഓരോ ഭാരതീയനും, ഞാൻ, ഭാരതീയൻ എന്നതിൽ അഭിമാനിക്കുന്നു എന്ന് ഉള്ളിൽ തട്ടി ഓരോരുത്തര്ക്കും പറയാൻ കഴിയണം..അതെ, നമുക്കും പ്രാര്‍ത്ഥിക്കാം. ,“അമരം ആവണം എന്റെ രാഷ്ട്രം,വിശ്വ വിശ്രുതി നേടണം…വിശ്വ ശാന്തി വളര്ത്ത്തുവാൻ അവൾശക്തി ശാലിനി ആവണം..”..വികസിത ഭാരതത്തിനു ഒപ്പം നമുക്കും നീങ്ങാം..എല്ലാ, ആശംസകളും ആയി, പിന്തുണയും ആയി..അണ്ണാൻ കുഞ്ഞും തന്നലവത് ചെയ്യാൻ ഒരുങ്ങട്ടെ…
Radhakrishnan Ramakrishnan Karumathil..
.Subhash Chandra Bose, a great INDIAN leader,who wished, INDIA.FREE FROM BRITISH RULE'subash,loved INDIA FIRST,AND 'NISHKAMA KARMA'
K.M.RADHA
Subhash Chandra Bose, the doyen and darling of the younger generation, met as Austrian girl Emilie Schenki in Vienna in June 1934, fell in love with her and married her after his daring escape from India during the Second World War. Subhas had only one love in life. INDIA. In a letter dated March 30, 1936, he wrote to Emillie, "Just one thing before I close long letter. For your life, never pray for any selfish object or aim. Always pray for what is good for humanity, for what is good for all time, for what is good in the eyes of God. Pray in a "nishkama" way.
THAT IS LOVE OF THE PUREST RAY SERENE, IN ALL ITS MAJESTIC GLORY. —

National Integration, We are hiding many facts in this two words.The major communities are tolerating themselves for plenty of wounded fact.Being a nation with mix culture,they all having their own rules and regulations.Hindu act, Muslim act,Christian Act, Being an Indian Citizen, why we bothered about different laws by differentiating people.By this difference in civil code we lost our transparency.
Here comes the importance of Uniform Civil Code.All Indians will be considered in one roof.It provide the clear cut picture of Indian Constitution.A fair treat for everyone. Still some religious priests will be opposing against this law, this is absolutely their personal intentions.For the country it will be a pride.In short "UNIFORM CIVIL CODE IS ONLY HOPE FOR UNIFIED INDIA".— with Sujith Tvm and 19 others.

-
- യാക്കൂബ് മേമന്റെ വധശിക്ഷ പുണെ യെര്‍വാദ ജയിലില്‍
========================================================
മുംബൈ: മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിച്ച യാക്കൂബ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയ സാഹചര്യത്തില്‍ മേമനെ െയര്‍വാദ ജയിലിലേക്ക് മാറ്റും. ഇപ്പോള്‍ നാഗ്പുര്‍ ജയിലിലുള്ള മേമനെ വധശിക്ഷ നടപ്പാക്കുന്നതിന് വേണ്ടിയാണ് യെര്‍വാദ ജയിലിലേക്ക് മാറ്റുന്നത്. എന്നാല്‍, എപ്പോഴാണ് വധശിക്ഷ നടക്കുക എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. 2007-ല്‍ ടാഡ കോടതിയാണ് യാക്കൂബിന് വധശിക്ഷ വിധിച്ചത്. യാക്കൂബ് നല്‍കിയ അപ്പീല്‍ കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി തള്ളിയതിനെത്തുടര്‍ന്നാണ് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി തള്ളിയ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 1993-ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ഗൂഢാലോചന നടത്തുകയും പണമിറക്കുകയും ചെയ്തു എന്നതാണ് യാക്കൂബിനെതിരെയുള്ള കേസ്.
സ്‌ഫോടനത്തിന് മുന്‍പ് മേമന്‍ കുടുംബം മുംബൈയില്‍ നിന്ന് ദുബായിലേക്ക് കടന്നിരുന്നു. ദുബായില്‍ നിന്ന് പാകിസ്താനിലേക്കും തുടര്‍ന്ന് നേപ്പാളിലേക്കും കടന്നു. നേപ്പാളില്‍ പിടിയിലായ യാക്കൂബിനെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ നൗതാനയില്‍ വെച്ച് നേപ്പാള്‍ പോലീസ് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. 1993-ല്‍ മുബൈയില്‍ 14 സ്‌ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനങ്ങളില്‍ 257 ആളുകള്‍ മരിക്കുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലില്‍ ആണ് മേമനെ പാര്‍പ്പിച്ചിരിക്കുന്നത്. പുണെ യെര്‍വാദ ജയിലില്‍ ആയിരുന്ന ഇയാളെ ജയില്‍ അധികൃതരുമായുള്ള പ്രശ്‌നങ്ങളെ ത്തുടര്‍ന്നാണ് 2007-ല്‍ നാഗ്പൂരിലേക്ക് മാറ്റിയത്.
മുംബൈ സ്‌ഫോടന പരമ്പര കേസിലെ മുഖ്യ സൂത്രധാനായ ടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ്. ബാബറി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് 1992 ഡിസംബര്‍ മുതല്‍ 1993 ജനവരി വരെ നടന്ന വര്‍ഗീയ കലാപങ്ങളുടെ അനന്തരഫലമായി മുംബൈയില്‍ സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. — with Bineesh Ganga and 18 others.
മതവർഗ്ഗീയവാദികളും കൊലപാതക രാഷ്ട്രീയ കോമരങ്ങളും നരേന്ദ്രമോഡി എന്ന ജനകീയ നേതാവിന് അയിത്തം കൽപ്പിച്ചപ്പോൾ , അവർക്ക് ജനങ്ങള്‍ കൊടുത്ത മറുപടി ജനാധിപത്യത്തിലൂടെയായിരുന്നു.
ഭാരതത്തെ വർഷങ്ങളോളം ഭരിച്ച് കട്ടുമുടിച്ച കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയും ഏറ്റുവാങ്ങി നാണം കെട്ട് പടിയിറങ്ങുമ്പോൾ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ പാര്‍ട്ടി ദേശീയ പദവിപോലും നഷ്ടപ്പെട്ടഅവസ്ഥയിൽ വംശനാശത്തിൻറെ വക്കിൽ എത്തി നിൽക്കുന്നു...
മോഡിജിയെ കാണാന്‍ പോലും ആഗ്രഹമില്ലെന്നു പറഞ്ഞവർ അദ്ദേഹത്തിന്റെ ഒരു നോട്ടം കിട്ടുവാൻ വേണ്ടി ഒളിഞ്ഞും തെളിഞ്ഞും ഒാരോ ഡയലോഗും അടിച്ചു നടക്കുന്നു......
പക്ഷേ നമ്മള്‍ക്ക് നിങ്ങളോട് ഒരു അയിത്തവും ഇല്ല .ഭാരത്തിലുള്ളവരെയെല്ലാം ഭാരതീയരായി കാണുന്നവരാണ് ഞങ്ങള്‍ .
അതുകൊണ്ട് എല്ലാവര്‍ക്കും മെയ് 26ാം തിയ്യതി നടക്കുന്ന കിരീടധാരണത്തിലേക്ക് സ്വാഗതം ......
ഏക് ഭാരത് ശ്രേഷ്ഠ ഭാരത്....
ഭാരത് മാതാ കീ ജയ്.... — with R R Nair Padippurakkal and 50 others.

Sunday, 25 May 2014
Vedic American s
Happy to see them. Vedas are protected
Once when a cycle of kalpantham
Finishes the vedas will come to
Lord shiva. Merges and lord shiva with the vedas hibernate .dormant
After millions of years when the
Earth is re created. shiva comes out with vedas
Lord is the protector
Even all the brahman s and vedis are annihilated in india too vedas are safe
Vedas and upanishads are safe with the lord. With the Europeans and Americans — with ഉണ്ണികൃഷ്ണന് തൃക്കുന്നപ്പുഴ and 15 others.

Subscribe to:
Posts (Atom)