Thursday, 1 May 2014

അഗ്നി,....
പ്രവര്‍ത്തനം ഉടന്‍ ആരംഭിച്ച്,എല്ലാ ജില്ലാതലങ്ങളിലും യൂണിറ്റുകള്‍ ഉണ്ടാക്കുക.
ആദിവാസി തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവരെ, ..സംഘടിപ്പിച്ചു,അവര്‍ക്ക് ചുമതലകള്‍ വീതിച്ചു നല്‍കുക.
എത്രയുംവേഗം,സര്‍ക്കാര്‍ അധീനതയിലുള്ള പണം വാരി ക്ഷേത്രങ്ങള്‍ക്ക് മുന്‍പില്‍,ഭക്തര്‍ ''കാണിയ്ക്ക''കൊടുക്കരുത്,സര്‍ക്കാര്‍ ക്ഷേത്ര ധനവും,ആയിരക്കണക്കിനു ഏക്കര്‍ ക്ഷേത്ര ഭൂമിയും, ഉള്ളത് മുഴുവന്‍ കട്ട് മുടിക്കുന്നു.
ഗുരുവായൂരപ്പന്‍,ശാസ്താവ്,ചോറ്റാനിക്കര ഭഗവതി...എന്നല്ല ഒരു ദേവനും,ദേവിയ്ക്കും ഭക്തരുടെ കാണിയ്ക്ക ആവശ്യമില്ല.
തൊഴുത്‌,പ്രാര്‍ത്ഥന നടത്തിയാല്‍ മാത്രം മതി...
ഇക്കാര്യം,പോസ്ററുകള്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്ത് ഒട്ടിച്ചും,
ഭക്തരെ,വളരെ സമര്‍ത്ഥമായി ബോധവത്കരിച്ചും കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുക.
മാത്രമല്ല,സ്വകാര്യ വ്യക്തികളുടെ കൈവശത്തില്‍പ്പെട്ട ക്ഷേത്രഭൂമിയില്‍ കുറച്ച് ,ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന് ഈയിടെ കേസുകള്‍ ജയിച്ചു,വീണ്ടു കിട്ടിയത്,പാവപ്പെട്ട ഹിന്ദുകുടുംബങ്ങള്‍ക്ക് മൂന്ന് സെന്റു വീതമെങ്കിലും വീതിച്ചു നല്‍കുക.
അവ കൊടുക്കുമ്പോള്‍,ഒരിക്കലും കൈമാറ്റത്തിന് അനുവദിക്കില്ലെന്നും ,രേഖയുണ്ടാക്കുക.
അവര്‍ ,സര്‍ക്കാര്‍ കൊടുത്ത ഭൂമിയില്‍ നിശ്ചിത കാലാവധിയ്ക്ക് (10-15years)വീട് നിര്‍മിച്ചില്ലെങ്കില്‍,തിരികെ വാങ്ങി അതുപോലെയുള്ള,പാവങ്ങളായ ഹിന്ദുക്കള്‍ക്ക് കൊടുക്കുകയെന്ന പ്രക്രിയ തുടരുക.
(കള്ളപ്പൊന്നും,വ്യാജ നോട്ടുകള്‍ കൊണ്ടുവന്നും,നിമിഷങ്ങള്‍ കൊണ്ട്,മണിമാളിക നിര്‍മിക്കാന്‍ ഹൈന്ദവരിലെ ഭൂരിഭാഗത്തിനും അറിയില്ല.അതുകൊണ്ടാണ്,ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും ഗൃഹനിര്‍മ്മാണത്തിന്,തറയിടാനെങ്കിലും വേണമെന്ന്,എഴുതിയത്
ഇനി,അഥവാ, ഭക്തര്‍ക്ക്‌ കാണിയ്ക്ക,'പൊന്നും പണവും കൊടുണമെന്ന് നിര്‍ബന്ധ മെങ്കില്‍,ഗുരുവായൂര്‍ നടയിലുളള വൃദ്ധജന്മങ്ങളെ പുനരധിവസിപ്പിക്കാന്‍ ,ധനസഹായം നല്‍കുക
കെ.എം.രാധ

No comments:

Post a Comment