രാഷ്ട്ര സുരക്ഷ, ബിജെപിയുടെ മാത്രം കുത്തകയോ?
അതേയെന്ന് 30years ശേഷം, ഇന്ത്യ ഭരിക്കാന്‍ മൃഗീയ ഭൂരിപക്ഷം ലഭിച്ച ,ഒറ്റ പാര്‍ട്ടിക്ക് അഭിനന്ദനങ്ങള്‍.
ബിജെപി കടമ നിര്‍വഹിക്കുക.
കേരളം?
തിരഞ്ഞെടുപ്പ് സമയത്ത്,കേരളത്തിലെ സര്‍വ ചാനലുകളും,പത്രങ്ങളും രാഷ്ട്രീയ നേതാക്കളും വളഞ്ഞിട്ട് ബിജെപിയെ,മോഡിയെ ക്രൂരമായി കുത്തി മുറിവേല്‍പ്പിക്കുമ്പോള്‍,'ആരെയൊക്കെ യോ ഭയപ്പെട്ടതുപോലെ,'മൌനം പാലിച്ച്,
ഇപ്പോള്‍,''മോഡിയെ നന്നായിട്ടറിയാം.,പ്രകടന പത്രിക തയാറാക്കാന്‍ സഹായിച്ചു,
മോഡി ഗുജറാത്തിലേ ക്ക് വിളിച്ചു. പോയി.സംസാരിച്ചു .എന്നൊക്കെ പറയുന്നവര്‍, സഹപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് നടന്‍ ഇന്നസെന്റിന്റെ പ്രചാരണത്തിന് പിന്തുണയുമായി (ആവശ്യം തന്നെ)പോയവര്‍ ആരും തന്നെ അഭിമാനം,അന്തസ്സ്,മനസിന് ശുദ്ധിയുണ്ടെങ്കില്‍ ,ബിജെപി വെച്ച് നീട്ടിയാല്‍ പോലും,മന്ത്രിപദത്തിലേക്ക് പോകരുത്.
നടിമാരായ ഗൌതമി നായര്‍ ,പ്രവീണ,ഭാമ,പിന്നെ,''ഇത്തവണ ജയിച്ചാലും,ഇല്ലെങ്കിലും ബിജെപിയ്ക്ക്,പിന്തുണയും, വോട്ടുകളും എന്ന് പല വിധത്തിലുള്ള ഭീഷണികള്‍ ഉണ്ടായിട്ടും,കണക്കാക്കാതെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ ഞങ്ങളെപ്പോലുള്ള സാധാരണക്കാരും ഇവരേക്കാള്‍ ഭേദപ്പെട്ടവര്‍.
ആയിരക്കണക്കിന് നിഷ്പക്ഷരും,അല്ലാത്തവരും യാത്രയിലും നടക്കുമ്പോഴും,വര്‍ത്തമാനത്തിലും ഒക്കെ,കേരളത്തിന്‍റെ ഇന്നത്തെ ദയനീയ ,ഭീകര അവസ്ഥയെ പ്പറ്റി ആശയവിനിമയം നടത്തി,തീര്‍ച്ചയായും ഒരു ദേശീയ പാര്‍ട്ടി എന്ന നിലയ്ക്ക് കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നത് ശുഭകരം എന്ന് വിലയിരുത്തുന്നത് മനസ്സിലാക്കിയിട്ട് പോലും,അനങ്ങാത്തവര്‍...
1947 ല്‍ ബ്രിട്ടീഷ്കാര്‍ കഷണമാക്കിയിട്ട് പോയ അനേകം നാട്ടു രാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത ധീരന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ,ഗുജറാത്തില്‍ നിര്‍മിക്കുന്നതിനോട നുബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ സംഘടിപ്പിച്ച യാത്രയില്‍ പങ്കെടുത്തതിന് പി.സി ജോര്‍ജിന് നേരെ , കപട രാജ്യസ്നേഹി കോണ്ഗ്രസ്സുകാര്‍ വാളുയര്‍ത്തിയത് ഓര്‍ക്കുക.
പിസി യോട് വിശദീകരണം ചോദിച്ച കോണ്ഗ്രസുകാരെ ,അതിര്‍ത്തികളില്‍ കൊണ്ട് പോയി കാവല്‍ നിര്‍ത്തേണ്ടതാണ്.
മോഡി വന്നപ്പോള്‍,വേദി എന്തിന് പങ്കിട്ടു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ,ചോദിച്ചപ്പോള്‍,
വളരെ സൌഹാര്‍ദ്ദത്തോടെ,'പൌരന്‍റെ അവകാശ'മെന്ന് ഓര്‍മ്മിപ്പിച്ച,വെള്ളാപ്പള്ളി,ശരിദൂര സമദൂരക്കാരെക്കാള്‍ ഭേദം.
മോഡി കത്തോലിക്കാസഭയുടെ ആസ്ഥാനത്ത് ചെന്നപ്പോള്‍, വളരെ സന്തോഷത്തോടെ സ്വീകരിച്ച മത മേലധ്യക്ഷന്മാര്‍,
'ഇന്ത്യയില്‍ എല്ലായിടത്തും വര്‍ഗീയ കലാപങ്ങളുണ്ടായിട്ടുണ്ട്. 2002 ലെ ഗുജറാത്തിലെ കലാപങ്ങളെ പ്പറ്റി മാത്രം പറയുന്നത് ശരിയല്ല.കൃസ്ത്യാനികള്‍ക്ക് അവിടെ താമസിച്ച് ബിസിനസ് നടത്തുന്നതിന് ഒരു തടസ്സവുമില്ല എന്ന്
പൊതുസമൂഹത്തിന്റെ മുന്‍പില്‍ നിന്ന് പറഞ്ഞ കത്തോലിക്കാസഭയും,പ്രശംസ അര്‍ഹിക്കുന്നു.

No comments:
Post a Comment