ജമാ അത് ഇസ്ലാമിയെന്ന ആഗോള ഭീകര സംഘടനയുടെ (നമ്മുടെ നാട്ടിൽ അറിയപ്പെടുന്നത് വെൽഫെയർ പാർട്ടി.. സത്യത്തിൽ രണ്ടും ഒന്നു തന്നെ. നിഷേധിക്കാനുള്ള ചങ്കൂറ്റമുണ്ടെങ്കിൽ ശ്രീമതി. ശ്രീജ നെയ്യാറ്റിൻകരക്ക് നിഷേധിക്കാം...) ധനസഹായം സ്വീകരിച്ച് നാട്ടിൽ ഭീകരാന്തരീക്ഷവും മതപരിവർത്തനവും ലക്ഷ്യമിട്ടുകൊണ്ട് മാത്രം പ്രവർത്തിക്കുന്ന നിങ്ങളുടെ ഉദ്ദേശമെന്താണെന്ന് ഇവിടെ പലർക്കും അറിയില്ലെങ്കിലും അറിയേണ്ടവർക്ക് വ്യക്തമായി അറിയാം... പാരിസ്ഥിതിക പ്രശ്നങ്ങളിൽ തലയിട്ടെന്ന് വരുത്തി തീർത്ത് ആദിവാസി മേഖലകളിൽ ഇസ്ലാമികവത്കരണം നടത്താൻ ശ്രീജയുടെ നേതൃത്വത്തിൽ നടക്കുന്ന നാടകം കാണുമ്പോൾ ഓർമ്മ വരുന്നത് കുരിശുകൃഷിക്കാരെയാണ്.. ആദിവാസികളെ ഉദ്ധരിക്കൽ അല്ല നിങ്ങളുടെ ഉദ്ദേശമെന്ന് നിങ്ങൾക്കും അറിയാം ഞങ്ങൾക്കും അറിയാം... പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ള ആരുമായും സഹകരിക്കാതെയുള്ള താങ്കളുടെ പ്രവർത്തനങ്ങൾ സ്വാഭാവികമായും ആരിലും സംശയം ജനിപ്പിക്കുന്നതാണ്.. വെൽഫെയർ പാർട്ടിയുടെ Hidden Agenda നടപ്പിലാക്കാൻ വേണ്ടി Middle East ലെ ചില തീവ്രവാദ സംഘടനകൾ കേന്ദ്രീകരിച്ച് വൻ തോതിൽ Fund കള്ളപ്പണമായി വരുന്ന വഴിയും അതിന് സ്വീകരിച്ചിരിക്കുന്ന അന്താരഷ്ട്ര ബന്ധങ്ങളും എല്ലാം വളരെ വ്യക്തമായി അറിയാം... സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരുമായ സ്ത്രീകളെ പലതും പറഞ്ഞ് പറ്റിച്ച് സംഘടനയിൽ അംഗമാക്കും... (അതുപോലെ തന്നെ പുരുഷന്മാരേയും) സത്യം അറിയാത്ത ഒരുപാടു പേർ നിങ്ങളുടെ വലയിൽ വീണിട്ടുണ്ട്...ഏതായാലും അധികകാലം ഇതുംകൊണ്ട് മുന്നോട്ട് പോവാമെന്ന് ധരിക്കേണ്ട... സമയം വിദൂരമല്ല...
No comments:
Post a Comment