Friday, 9 May 2014

ജിതേഷ് രാമചന്ദ്രന്‍ എഴുതിയ ശരിയായ കാര്യങ്ങളില്‍ നിന്ന് വി..ടി.''ബാലാരാമനെ' പ്പോലെയുള്ള ജനപ്രതിനിധികള്‍ ,സമൂഹത്തിന് കൊടിയ ശാപമെന്ന തിരിച്ചറിവുണ്ടാകുന്നത് ,കേരളീയര്‍ക്ക് നല്ലത്
കെ. എം.രാധ
Jitheesh Ramachandran
വെറുമൊരു കോണ്‍ഗ്രസുകാരൻ മാത
്രം.
മറ്റൊരാളുടെ ഭാര്യയുമായിയുള്ള പാർട്ടി ജനറൽ സെക്രട്ടറി ദിഗ് വിജയ്‌ സിംഗിന്റെ അവിഹിത ബന്ധം വെളിയിലായപ്പോൾ അതിനെ ന്യായീകരിക്കാൻ ശ്രമിച്ച് കൊണ്ട് തൃത്താല എം എൽ എ ബലരാമന്റെ പ്രതികരണമാണ് ഇത്.ജനങ്ങള്‍ക്ക് ഇതിൽ വലിയ അത്ഭുതമൊന്നുമില്ല. കാരണം ബലരാമൻ വെറുമൊരു കോണ്‍ഗ്രെസ്സുകാരനാണ്.
നേതാവ് എന്ത് കാണിച്ചാലും അയാളുടെ കാൽ തിരിമ്മി മാത്രം ഒരു ജീവിതമുള്ള വെറുമൊരു കോണ്‍ഗ്രെസ്സുകാരനൻ മാത്രം.നേതാവ് അഴുമതി നടത്തിയാലും, മറ്റൊരാളുടെ ഭാര്യയുമായി അവിഹിതം നടത്തിയാലും, ബലാൽസംഗം നടത്തിയാലും കൊള്ള നടത്തിയാലും അതിനെ അനുകൂലിക്കുന്ന വെറുമൊരു കോണ്‍ഗ്രെസ്സുകാരൻ മാത്രം.
ഒന്നിനും കൊള്ളാത്ത , ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന, നാട്ടുകാരെ പറ്റിച്ച് ഉണ്ണാൻ നടക്കുന്ന വെറുമൊരു കോണ്‍ഗ്രെസ്സുകാരൻ മാത്രം.
മാറാട് കലാപം നടത്തിയവരെ നിങ്ങൾ സംരക്ഷിക്കുന്നതിൽ ജനങ്ങള്‍ക്ക് വലിയ അത്ഭുതമൊന്നുമില്ല, കാരണം വോട്ടിന് വേണ്ടി തീവ്രവാദികളുടെ കാൽ നക്കാൻ വരെ തയ്യാറാകുന്ന നിങ്ങളെപ്പോലെ ഉള്ളവർ വെറുമൊരു കോണ്‍ഗ്രെസ്സുകാരൻ മാത്രം ആണ് .
ലക്ഷം കോടി രൂപയുടെ അഴുമതി നടന്നപ്പോ ഴും നിങ്ങൾ മൌന വ്രിതത്തിൽ ആയതിൽ ജനങ്ങള്ക്ക് വലിയ അത്ഭുതമൊന്നുമില്ല, കാരണം നിങ്ങൾ വെറുമൊരു കോണ്‍ഗ്രെസ്സുകാരൻ മാത്രം ആണ് .
ക്ഷേത്രങ്ങളിലെ സ്വത്തുക്കളുടെ കാര്യം ചോദിക്കുമ്പോൾ നിങ്ങൾ മൌനം നടിക്കുന്നതിലും ജനങ്ങള്ക്ക് വലിയ അത്ഭുതമൊന്നുമില്ല, കാരണം നിങ്ങൾ വെറുമൊരു കോണ്‍ഗ്രെസ്സുകാരൻ മാത്രം ആണ്.
മറ്റൊരാളുടെ ഭാര്യയുമായിയുള്ള പാർട്ടി നേതാവിന്റെ അവിഹിത ബന്ധത്തെ പോലും ന്യായീകരിക്കാൻ കുരയ്ക്കുന്ന വെറുമൊരു കോണ്‍ഗ്രെസ്സുകാരൻ മാത്രം ആണ്.
നേതാക്കന്മാരുടെ എല്ലാ ചെറ്റത്തരങ്ങൾക്കും ചൂട്ട് പിടിച്ച് കൊടുത്ത് അവരുടെ വഴിയിലൂടെ നേതാവായി അവരുടെ പാത പിന്തുടരുന്ന വെറുമൊരു കോണ്‍ഗ്രെസ്സുകാരൻ മാത്രം ആ
ണ്
 — withPravin Nair.

No comments:

Post a Comment