Saturday, 17 May 2014

വെറും 5 seats കിട്ടേണ്ട യുഡിഎഫ് ന് എങ്ങനെ 12 seats ലഭിച്ചു എന്ന് വ്യക്തമായി എഴുതാം.മലപ്പുറം=2 seats
ന്യൂനപക്ഷ വോട്ടുകള്‍ മുഴുവന്‍ മുസ്ലിം ലീഗ് എന്ന വര്‍ഗീയത ഒട്ടും ഇല്ലാത്ത മതേതര കക്ഷിയില്‍ നിന്ന് യുഡിഎഫ്ന് ലഭിച്ചു.ഇതേ ,തന്ത്രം തന്നെയാണ് പത്തനംതിട്ട,കോട്ടയം ,കൊല്ലം(ന്യൂനപക്ഷ കൃസ്ത്യന്‍,മുസ്ലിം +ഹിന്ദു വോട്ടുകള്‍),ആലപ്പുഴ,എറണാകുളം, (കൃസ്ത്യന്‍ വോട്ടുകള്‍ സ്വാധീനം), പ്രയോഗിച്ച് വിജയിച്ചത്.ഇടുക്കിയില്‍ ജയിക്കുമായിരുന്നു.അവിടെ,ഒരു പള്ളിയിലെ അച്ചന്‍,കസ്തൂരി യും ഇടപെട്ടു.കോഴിക്കോട് ന്യൂനപക്ഷ വോട്ടുകള്‍ കൂടുതല്‍ കിട്ടി,ബിജെപിയ്ക്കും കൂടുതല്‍ വോട്ടുകള്‍ കിട്ടി.നിഷ്പക്ഷ വോട്ടുകള്‍ പ്രത്യേകിച്ച്,ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് കിട്ടി.ബിജെപിക്ക് ഘടക കക്ഷികള്‍ ഇല്ലെങ്കില്‍,കേരളത്തില്‍ ഇനിയും സീറ്റ്കള്‍ നേടാന്‍ കഴിയുമോ എന്ന് ബിജെപി കേരള ഘടകം തുറന്ന ചര്‍ച്ചയ്ക്ക് തയാറാവേണ്ടതാണ്.

No comments:

Post a Comment