Sunday, 4 May 2014

വിഷ്ണു വിജയന്‍ എഴുതിയത് സത്യങ്ങള്‍ മാത്രം...ചരിത്രം പഠിച്ച ആര്‍ക്കും അറിയാം.
കെ.എം.രാധ
നമ്മുടെ സംസ്കാരവും പാരമ്പര്യവും തകർക്കാനായിരുന്നു ടിപ്പു ഇവിടെ വന്നത്, ക്ഷേത്രങ്ങൾ കൊള്ളയടിച്ചു തകർക്കുകയായിരുന്നു പ്രധാന വിനോദം. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ആക്രമിച്ചു കൊള്ളയടിച്ചു തകർത്ത ശേഷം ക്ഷേത്രത്തിൻറെ തിരുമുറ്റത്ത്‌ കൊടിമരത്തിൽ തൻറെ കുതിരയെ കെട്ടും എന്ന് പറഞ്ഞവൻ ആണ് ഈ ടിപ്പു. പദ്മനാഭസ്വാമിയുടെ ചൈതന്യത്തിൻറെ ബലം കൊണ്ട് ടിപ്പുവിൻറെ ശ്രമം ആലുവ പുഴ കടക്കാൻ അനുവദിച്ചില്ല എന്ന് ചരിത്രം. അങ്ങനെയുള്ള ഈ മുഗൾ തീവ്രവാദി എങ്ങനെ വീരൻ ആയി? 
    രാജ്യത്തു മതപരമായ അസഹിഷ്ണുതയോടു കുടി പ്രവര്‍ത്തിച്ചു..മതത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷ കണക്കിന്മാ മാനുഷരെ ക്രുരമായി കൊന്നു തള്ളിയ ക്ഷേത്രങ്ങളും ക്രിസ്തിയന്‍ പള്ളികളും നശിപ്പിച്ച,വിഗ്രഹങ്ങള്‍ തച്ചുടച്ച്... ഒട്ടു മുക്കാലും സാധുക്കളായ മനുഷ്യരെ മതം മാറ്റി മുസ്ലിം സാമ്രാജ്യം   സ്ഥാപിക്കാന്‍ കൊടും ക്രുരത നടത്തിയ ഈ തിവ്രവാദി എങ്ങനെ മഹാനായി....??? 
 ഇയാൾ വെറുമൊരു പ്രാദേശിക ആക്രമണകാരി തന്നെ ആയിരുന്നു. അതുകൊണ്ടല്ലേ മറ്റു രാജ്യങ്ങളെ ആക്രമിച്ചു കൊള്ളയടി ഒക്കെ നടത്തിയത്. ബ്രിട്ടീഷുകാർ സ്വന്തം രാജ്യം(മൈസൂർ ) ആക്രമിച്ചതുകൊണ്ട് മാത്രമാണ് ഇയാൾ ബ്രിട്ടീഷുകാരോട് പൊരുതുകയും മരിക്കുകയും ചെയ്തത് . അല്ലാതെ ഇന്ത്യയ്ക്ക് വേണ്ടി പൊരുതി മരിക്കുകയൊന്നും ആയിരുന്നില്ല. ബ്രിട്ടീഷുകാരോട് പൊരുതിയ എല്ലാവരും  വിശുദ്ധർ ഒന്നും അല്ല. അക്കാലത്ത് പല കൊള്ള സംഘങ്ങളെയും ബ്രിട്ടീഷുകാർ അമര്ച്ച ചെയ്തിട്ടുണ്ട് . എന്നുകരുതി ആ കൊള്ളക്കാർ ഒക്കെ ബ്രിട്ടീഷുകാരോട് പൊരുതിയതിന്റെ പേരിൽ വിശുദ്ധർ ആകില്ല. 
  ഇന്ത്യ ആക്രമിച്ച ഇസ്ലാമിക ഭരണാധികാരികൾ എല്ലാം തന്നെ ഇവിടെ കൊള്ളയടിക്കാൻ ആണ് വന്നത്. എന്നാൽ ഈ കൊള്ളയടി മത്സരത്തിൽ അന്തിമ വിജയം ബ്രിട്ടീഷുകാർക്ക് ആയിരുന്നു . പിന്നെ കാലങ്ങളോളം അവർ കൊള്ളയടിച്ചു. ചുരുക്കം പറഞ്ഞാൽ ഇന്ത്യയിൽ വന്ന വൈദെശികന്മാർ എല്ലാം തന്നെ നല്ല കൊള്ളയടി ശീലിച്ചിട്ടുല്ലവര്‍ ആയിരുന്നു . ഈ ടിപ്പുവും മെക്കാളെയും ഒക്കെ പലതരത്തിൽ അത് ചെയ്തു അത്രേ ഉള്ളൂ. ടിപ്പു വെല്യ ദേശ സ്നേഹി ആണ്എന്ന് ഒക്കെ നമ്മുടെ സ്കൂള്‍ പാഠപുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ചരിത്രം കുട്ടികളെ എത്രമാത്രം വളച്ചൊടി ച്ചാണ് പഠിപ്പിക്കുന്നത്... വില്യം ലോഗന്റെ മലബാര്‍ മാനുവേല്‍ ഒന്ന് മറിച്ച് നോക്കുക വിദശമായിട്ടുണ്ട് സുല്‍ത്താന്റെ ക്രൂരകൃത്യങ്ങള്‍....

No comments:

Post a Comment