Wednesday, 21 May 2014

ശങ്കര്‍ സിംഗ് വഗേല എന്ന കോണ്ഗ്രസ് ഹിന്ദു വര്‍ഗീയ, അവസരവാദി യെ അറസ്റ്റ്ചെയ്തു ജയിലില്‍ അടയ്ക്കുക.
കാര്യം?
സുപ്രീംകോടതിയുടെ കീഴില്‍ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് കേസുകള്‍ നടക്കുന്നു .
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍, അക്കാര്യം കോടതിവിധി വന്നശേഷം,നിയമത്തിന്‍റെ ചട്ടക്കൂട്ടില്‍ നിന്ന് കൊണ്ട് മാത്രം (അതാണ്‌ ,ശരി) നിര്‍വഹിക്കും എന്ന് തികഞ്ഞ ജനാധിപത്യ രീതിയില്‍ ബിജെപി പ്രസ്താവിച്ചു.
എത്രയോ കാലമായി,ബിജെപിയെ രാമക്ഷേത്രക്കാര്യം ഉള്‍പ്പെടെ വിമര്‍ശ ശരങ്ങള്‍ കൊണ്ട് കീറി മുറിയ്ക്കുന്ന,വഗേല ഇപ്പോള്‍, പറയുന്നു.
'BJP MUST BUILD RAM TEMPLE IN AYODHYA'(TIMES NOW)
തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ചാനലുകള്‍ വഴി, ബിനോയ്‌ വിശ്വം പൊട്ടിക്കരഞ്ഞ് കൊണ്ട് ,.....
''രാമക്ഷേത്രം പണിയുന്നേ,
ഹിന്ദു രാജ്യം വരുന്നേ,
മുസ്ലിംകളെ ഒന്നടക്കം ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലേക്ക് നാട് കടത്തുന്നേ,
5 കോടി അനധികൃത ബംഗ്ലാദേശികളെ സ്വന്തം നാട്ടിലേക്ക്.തല്ലിയോടിക്കുന്നേ.
പ്ലീസ്,.കോണ്ഗ്രസ്,ഇടതുപക്ഷം,എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഓടിവരൂ .ഒന്നിക്കൂ.ഇന്ത്യയെ..രക്ഷിക്കൂ..
എന്നൊക്കെ ചൊല്ലാനിടയാക്കിയ ,62 YEARS കോണ്ഗ്രസ് വര്‍ഗീയതയുടെ മകുടോദാഹരണമായ ,ശങ്കരേട്ടന്‍ വഗാല...
''PLEASE,STOP YOUR HIDDEN AGENDA''
K.M.RADHA
വഗേല(ഹോ...എന്തൊരു ഗാന്ധി ഭക്തി!)

No comments:

Post a Comment