വഗേല തന്നെ താരം,
''MUST'എന്ന വാക്ക് ഉപയോഗിച്ചു.വഗേല
കോണ്ഗ്രസ്സ്കാര്‍ തിരഞ്ഞെടുപ്പ് സമയത്ത്,രാമക്ഷേത്ര കാര്യത്തെ എതിര്‍ത്ത്, ഊതി പ്പെരുപ്പിച്ച് വന്‍ പ്രചരണം നടത്തുമ്പോഴായിരുന്നു വഗേല ഇപ്പോള്‍ പറഞ്ഞത്
സൂചിപ്പിക്കേണ്ടത്
.ഇന്ന്,ബിജെപിക്ക് ഭൂരിപക്ഷം കിട്ടാതെ , കള്ള ഇസ്റത്ത് കേസിന്റെ പേരില്‍ ,,ശരിയായ ഏറ്റുമുട്ടലുകള്‍.,കള്ള ഏറ്റുമുട്ടല്‍ എന്ന പേരില്‍ മോഡി ജയിലില്‍ അടക്കപ്പെട്ടെങ്കില്‍ വഗേലയും,തരൂരും കൈകൊട്ടി ചിരിക്കുമായിരുന്നു.
2014ല്‍ എന്തൊക്കെ തടസ്സമുണ്ടായാലും,തൂക്കുമന്ത്രി സഭയുണ്ടാക്കിയെങ്കിലും ,പഴയ പോലെ ,അതിനേക്കാള്‍ മോശമായി ഭരിക്കാം എന്ന് കോണ്ഗ്രസ് കണക്ക് കൂട്ടി.
സ്വയം സേവകര്‍ പരസ്പരം ചതിക്കുമോ? അറിയില്ല
.......................................................................
.1947 AUGUST 15 ന് തുടങ്ങിയ വിഘടന നയം,അന്നേ,കാശ്മീരില്‍ അളവെടുപ്പ് തുടങ്ങി.
എല്ലാവരും ഒന്നിക്കുകയെന്നത് നടക്കാത്ത കാര്യം.
കാരണം,അങ്ങനെ ഒന്നിച്ചിരുന്നെങ്കില്‍ പദ്മനാഭസ്വാമി ക്ഷേത്രം,ആറന്മുള വിമാനത്താവള കാര്യം ഒരു എതിര്പ്പും ഹിന്ദു സമൂഹത്തില്‍ നിന്നുണ്ടാവില്ലായിരുന്നു.
സുരേഷ്ഗോപി ഒറ്റ പ്രാവശ്യം തിരുവനന്തപുരത്ത് (ജയം,പരാജയം കണക്കാക്കാതെ , ഞങ്ങളെപ്പോലെയുള്ള അനേകം ജനാധിപത്യ ഹൈന്ദവ വിശ്വാസികള്‍ ക്കൊപ്പം )ഇറങ്ങി പിന്തുണച്ചെങ്കില്‍,ഒ.രാജഗോപാല്‍ എന്ന' ക്ലീന്‍ ചിറ്റ്'ഉള്ള വ്യക്തി,ഓരോ വീട്ടിലും ചെന്ന് വോട്ടുകള്‍ ചോദിച്ചതിന് ഫലം കിട്ടി വിജയിക്കുമായിരുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടു മുന്‍പ്,
രാജഗോപാലിന് 50;50CHANCE മാത്രമെന്ന് ഈ ടൈം ലൈനില്‍ എഴുതിയത് വായിച്ചല്ലോ
രാജന്‍ ടി എ പറഞ്ഞ കാര്യത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു
.തരൂര് മാരും,വഗേലമാരും പണി തുടങ്ങി.
പിടിച്ചു നിന്നാല്‍ ബിജെപിയ്ക്ക് നല്ലത്

No comments:
Post a Comment