Monday, 12 May 2014

സമര്‍പ്പണം.....
മലയാളഭാഷാ സാഹിത്യത്തിലെ ഇളം കുരുന്നുകള്‍ക്കും,കവിതകളെ പ്രണയിക്കുന്നവര്‍ക്കും....
എഴുത്തിന്‍റെ തച്ചുശാസ്ത്രം
കെ.എം.രാധ
കവിതകളുടെ ചെറു മര്‍മ്മരം കേള്‍ക്കവെ , അനുവാചകയുടെ മനസ്സില്‍ ഉളവായ വിസ്മയാഹ്ലാദാനുഭൂതികളുടെ ഭാവ പ്രപഞ്ചം, ,ഈ ടൈംലൈനില്‍ പ്രസിദ്ധീകരിക്കുന്നു.
കവിതകള്‍ ,അയച്ചു തന്ന സുമനസ്സുകള്‍ക്ക്,നന്ദി .
..............................................................................................................

1കിളിക്കൊഞ്ചല്‍ -ബാലസാഹിത്യം
(പി.പരിമള ),
2 അതിജീവനം-കവിതകള്‍ (കെ.വി.അബ്ദുള്ള),
3 പൈങ്കിളിക്കൂട്ടം -ബാലസാഹിത്യ കവിതാസമാഹാരം)
(ഉമ്മര്‍കുട്ടി മൂര്‍ക്കനാട്),
4 നോവുകള്‍ നൊമ്പരങ്ങള്‍-കവിതകള്‍
(പി.എസ്.വിശ്വന്‍ അരീക്കോട്),
(മുകളില്‍ കൊടുത്ത പുസ്തകങ്ങള്‍ 2014 ഫിബ്രവരിയില്‍ പ്രസിദ്ധീകരിച്ചത് )
ചിത്രീകരണം:ഗിരീഷ്‌ മൂഴിപ്പാടം.
വിലാസം: ചിത്രരശ്മി ബുക്സ്,
കോട്ടയ്ക്കല്‍,
മലപ്പുറം ജില്ല -676503.
ഫോണ്‍:9387458500
......................................................................
5 കിളിക്കൂട്ടം- കവിതകള്‍.
(കെ.ലക്ഷ്മി ദേവി) (2009 ഡിസംബര്‍)
വോയ്സ് ബുക്സ് ,
കോര്‍ട്ട് റോഡ്‌,
മഞ്ചേരി-676121
ഫോണ്‍:0483-2766765
...............................................................................
6 ഇത്ഥ മോരോന്നു, ചിന്തിച്ചു ചിന്തിച്ച്-(കുറുങ്കവിതകള്‍ ).
ഡോ.സുജ ശ്രീകുമാര്‍)(2014 ജനുവരി)
ഫേബിയന്‍ ബുക്സ്,
മാവേലിക്കര
....................................................................................................
7 നീ ,നിറച്ചാര്‍ത്തായ്.( കവിതകള്‍)
ഇ.സുമതിക്കുട്ടി
അങ്കണം സാംസ്കാരിക വേദി
P.B NO:811
തൃശ്ശൂര്‍-680004
............................................................................
എഴുതുന്നത്‌, നിരൂപണമല്ല,ആസ്വാദനം മാത്രമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment