Thursday, 22 May 2014

വഴി തെറ്റി വന്നവള്‍....
കഥയെഴുത്ത്‌,സിനിമ കാണല്‍, യാത്ര കൊണ്ട് മാന്ത്രിക കൊട്ടാരം പണിയുന്ന ജോലി..
സ്വപ്ന-യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ കാലിടറുന്നവള്‍.
പെട്ടെന്ന്,ഒരു വെളിപാട്‌ പോലെ ജീവിതത്തില്‍ ചില ''കരളുരുകും''
പ്രശ്നങ്ങളുണ്ടാകുന്നു. .
അങ്ങനെയാണ്,..
ചരിത്ര വഴികളിലൂടെ,.നിങ്ങള്‍ക്ക് മുന്‍പിലെത്തിയത്.
സത്യത്തില്‍,ഈ വഗേല ആര്‍ എസ് എസ് ,കാരനെന്നറിയില്ല. .
ആ വ്യക്തി, ഏത് തത്വ സംഹിതയില്‍ വിശ്വസിക്കട്ടെ.കള്ളത്തരം,കാപട്യമെന്ന്
തോന്നിയാല്‍ എഴുതും.
അമിക്കസ്സ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും,മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി.ശ്രീകുമാറും.
..അവര്‍ മുന്‍പ് ആരായിരുന്നു,എന്തായിരുന്നുവെന്നറിയാതെയാണ് അവരുടെ വാക്കും പ്രവര്‍ത്തിയും വിലയിരുത്തിയത്.
അത്,ശരിയെന്ന് തെളിയിച്ചത്,ഒന്നുകൂടി നാളെ ഉറപ്പുവരുത്താം.
പിന്നേ,ഇരുവരുടെയും മുഖത്ത്,തുടിച്ചു നില്ക്കുന്നത് കള്ളം മാത്രം.
സിബി മാത്യൂസിനെ പ്പോലെ.
ആര്‍ ബി ശ്രീകുമാര്‍,എന്‍റെ ഊഹങ്ങള്‍ക്കപ്പുറത്തുള്ള ''മഹാ ദുഷ്ടന്‍''
എന്ന്,സാധാരണക്കാരുടെ കൊടും ശത്രുവെന്ന് എങ്ങനെ മനസ്സിലായി?
എഴുതാം.
ഒരു ദിവസം,വെറുതെ ഒന്ന് ചാനല്‍ മാറിമാറി റിമോട്ട് അമര്‍ത്തു മ്പോള്‍,...
പാകിസ്ഥാന്‍ ഭീകരന്‍ വഖാസ് ,കേരളത്തിലെ മൂന്നാറില്‍ വന്നു പോയ വിവരം,ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്,
ചാനലുകാരോട് ഈ മനുഷ്യന്‍ പറയുന്നു..
''എന്തിനാണ്,ജനത്തോട് വഖാസ് വന്ന വിവരം അറിയിച്ചത്?
ഞാനായിരുന്നെങ്കില്‍ .വിവരം അറിയിക്കില്ല ''
എന്ന്.
ഹോ..എന്തൊരു ക്രൂരത.!
സാധാരണക്കാര്‍ വെടിയേറ്റ്‌ ചാകട്ടെ എന്നാവും.
മറ്റൊന്ന്,തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 272 SEATS..കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും എന്ന് വേവലാതിപ്പെട്ട്,നരേന്ദ്രമോഡി ,
ജയലളിത,നവീന്‍ പട്നായിക്ക് ,സിപിഐ നേതാവ് രാജയോട് പിന്തുണ ചോദിച്ചുകൊണ്ട് ഓടി നടക്കുന്നു..
വര്‍ഗീയപാര്‍ട്ടി എന്ന ലേബലുള്ള ബിജെപി ജയിക്കില്ലെന്ന് കരുതി,എല്ലാവരും പിന്തുണക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.
ഇതെല്ലം,കോണ്ഗ്രസ് അടക്കം എതിരാളികള്‍ കണ്ട്, തക്കം പാര്‍ത്ത് നില്‍ക്കുമ്പോള്‍,അതാ..സുഷമാ സ്വരാജിന്റെ പ്രഖ്യാപനം (TIMES NOW
)
മോഡിയുടെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന്.
ഇത്തരം,''കണ്ണില്‍ ചോരയില്ലാത്ത''കാര്യങ്ങള്‍ ലോകം കേള്‍ക്കെ പറഞ്ഞത് കൊണ്ടാണ്,അവരെ എതിര്‍ത്തത്.
ഇവരെയൊന്നും,വിദൂര പരിചയം പോലുമില്ലെന്ന് മനസ്സിലാക്കുക.
പിന്നെ,ഞാന്‍ എങ്ങനെ,ഇവരുടെ ശത്രുവാകും?
എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.
സ്നേഹാദരം
കെ.എം.രാധ

No comments:

Post a Comment