ഇന്ത്യന്‍ ജനാധിപത്യം,കേരളം എങ്ങോട്ട്?ചിന്തിക്കുക
ഇന്ത്യയിലെ,കേരളത്തിലെ രാഷ്ട്രീയ നേതാക്കളിലെ ചില ഒറ്റുകാര്‍, ഭൂരിപക്ഷ - ന്യൂനപക്ഷത്തിലെ ചില വമ്പന്മാര്‍ ,''രാഷ്ട്രമാണ് വലുത്,ശത്രുക്കളെ സഹായിച്ചത് മതി, എന്ന് വിചാരിക്കും നിമിഷം ''ഇവിടെ ഒറ്റ തീവ്രവാദി പോലും ഉണ്ടാകില്ല.
വ്യാജ നോട്ടു ലോബിയും,പൊന്ന് കടത്തിയത് പിടിച്ചാലും നിയമപഴുതിലൂടെ ,കുറ്റവാളികളും പൊന്നും ഒരു പോറലും ഏല്ക്കാതെ രക്ഷപ്പെടുകയുമില്ല.
എന്ത് കൊണ്ട് അത്,സംഭവിക്കുന്നില്ല?
രാജ്യത്ത് , ഇന്നുവരെ ആയിരക്കണക്കിന് ബോംബു സ്ഫോടനങ്ങള്‍,കലാപങ്ങള്‍ നടത്തി.രണ്ടോ മൂന്നോ വന്‍ സ്ഫോടന കേസുകള്‍ മാത്രം പരിഗണിച്ച്,കുറഞ്ഞ ശിക്ഷയും കിട്ടി.
നൂറായിരം കേസുകള്‍ ഒരു തെളിവെടുപ്പ് പോലും ഇല്ലാതെ ,നശിപ്പിച്ചു.
എന്തിന്?
വോട്ടു ബാങ്ക് രാഷ്ട്രീയം വഴി രാജ്യം തകര്‍ക്കാന്‍.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ കണക്കുകളെടുത്താല്‍ അറിയാം...നിജസ്ഥിതികള്‍.
കെ.എം.രാധ

No comments:
Post a Comment