തത്വമസി ഓം ഹരി എന്ന ഗ്രൂപ്പിന്‍റെ ധിക്കാരം,അഹങ്കാര വര്‍ത്തമാനം..അവസാനിപ്പിക്കുക.
(ഒന്ന് ഗ്രൂപ്പില്‍ ചേര്‍ത്ത്,ഞങ്ങളെ അനുഗ്രഹിക്കണേ.ഇല്ലെങ്കില്‍,ഈ ടൈംലൈന്‍ എഴുത്ത് ഇഷ്ടപ്പെടുന്നവരും ,ഈയുള്ളവളും അറബിക്കട ലില്‍ ചാടി ചാകും.ഉശിരുണ്ടെങ്കില്‍,മുന്പി ല്‍,വരണം.അറിവിന്‍റെ അളവുകോല്‍ കണ്ടെത്താം )
.............................. .............................. .............................. ......
ഫേയ്സ്‌ബുക്കിലുള്ള 5000 പേരില്‍ ഏകദേശം 50 ല്‍ താഴെയുള്ള ആളുകളെ മാത്രമേ പരിചയമുള്ളു.
ടൈം ലൈനില്‍ എഴുതുന്ന കാര്യങ്ങള്‍ ആരൊക്കെ വായിക്കുന്നു,ഇഷ്ടപ്പെടുന്നു എന്ന് ഏകദേശ ധാരണ വന്നാല്‍,ചിലര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കും,
അങ്ങനെ,മുകളില്‍ എഴുതിയ ഗ്രൂപ്പിന് ഒരപേക്ഷ അയച്ചു.
5000 ആളുകള്‍ കവിഞ്ഞ്,അറിവിന്‍റെ നിറകുടം തുളുമ്പിയത് കൊണ്ട്, ചേര്‍ക്കാന്‍ സാധ്യമല്ലെന്ന്.
ആ ഗ്രൂപ്പില്‍,ഗൌരവ ചര്‍ച്ചകള്‍ നടക്കുന്നില്ല,ശത്രുക്കളുടെ കൂടാരമാണ് അവിടെയുള്ളതെന്ന് മനസ്സിലാക്കാം.
ഇങ്ങോട്ട് സ്നേഹമോ,താല്പര്യമോ ഇല്ലാത്തവരോട് ,അങ്ങോട്ടും വേണ്ട എന്ന്, ഈയുള്ളവളുടെ ഫേയ്സ്‌ബുക്ക് സൗഹൃദം പ്രതിജ്ഞ എടുക്കുക.
ഏത് പോലെ?
ശത്രുക്കള്‍, ഇന്ത്യന്‍ സൈനികരുടെ തലകള്‍ ശത്രുക്കള്‍ അറുക്കുന്നു, അവരെ,കൊലപ്പെടുത്തുന്നു.
ഇതൊക്കെയാണെങ്കിലും,സൗഹൃദം.,വേണ ോ,വേണോന്ന് ചോദിച്ചുകൊണ്ട്,അവരുടെ ഉപ്പും,മുളകും വാങ്ങി,ക്രിക്കറ്റും കളിച്ച്(ഒപ്പം മറ്റ് പലതും),അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ ചുവപ്പ് പരവതാനി വിരിച്ച സുശീല്‍കുമാര്‍ ഷിന്‍ഡേ,സല്‍മാന്‍ ഖുര്‍ഷിദ് മാരെപ്പോലെ ,നാം ആകരുത്.
മേലില്‍,സൂക്ഷിച്ചേ ഫ്രണ്ട് റിക്വസ്റ്റ് അയക്കൂ
ഹൈന്ദവരുടെ വിഘടിത നയമാണ്,സര്‍വനാശത്തിന്റെ വഴി തുറന്നത്
ആശംസകള്‍.
പ്രതികരിക്കുക
കെ.എം.രാധ
(ഒന്ന് ഗ്രൂപ്പില്‍ ചേര്‍ത്ത്,ഞങ്ങളെ അനുഗ്രഹിക്കണേ.ഇല്ലെങ്കില്‍,ഈ ടൈംലൈന്‍ എഴുത്ത് ഇഷ്ടപ്പെടുന്നവരും ,ഈയുള്ളവളും അറബിക്കട ലില്‍ ചാടി ചാകും.ഉശിരുണ്ടെങ്കില്‍,മുന്പി
..............................
ഫേയ്സ്‌ബുക്കിലുള്ള 5000 പേരില്‍ ഏകദേശം 50 ല്‍ താഴെയുള്ള ആളുകളെ മാത്രമേ പരിചയമുള്ളു.
ടൈം ലൈനില്‍ എഴുതുന്ന കാര്യങ്ങള്‍ ആരൊക്കെ വായിക്കുന്നു,ഇഷ്ടപ്പെടുന്നു എന്ന് ഏകദേശ ധാരണ വന്നാല്‍,ചിലര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കും,
അങ്ങനെ,മുകളില്‍ എഴുതിയ ഗ്രൂപ്പിന് ഒരപേക്ഷ അയച്ചു.
5000 ആളുകള്‍ കവിഞ്ഞ്,അറിവിന്‍റെ നിറകുടം തുളുമ്പിയത് കൊണ്ട്, ചേര്‍ക്കാന്‍ സാധ്യമല്ലെന്ന്.
ആ ഗ്രൂപ്പില്‍,ഗൌരവ ചര്‍ച്ചകള്‍ നടക്കുന്നില്ല,ശത്രുക്കളുടെ കൂടാരമാണ് അവിടെയുള്ളതെന്ന് മനസ്സിലാക്കാം.
ഇങ്ങോട്ട് സ്നേഹമോ,താല്പര്യമോ ഇല്ലാത്തവരോട് ,അങ്ങോട്ടും വേണ്ട എന്ന്, ഈയുള്ളവളുടെ ഫേയ്സ്‌ബുക്ക് സൗഹൃദം പ്രതിജ്ഞ എടുക്കുക.
ഏത് പോലെ?
ശത്രുക്കള്‍, ഇന്ത്യന്‍ സൈനികരുടെ തലകള്‍ ശത്രുക്കള്‍ അറുക്കുന്നു, അവരെ,കൊലപ്പെടുത്തുന്നു.
ഇതൊക്കെയാണെങ്കിലും,സൗഹൃദം.,വേണ
മേലില്‍,സൂക്ഷിച്ചേ ഫ്രണ്ട് റിക്വസ്റ്റ് അയക്കൂ
ഹൈന്ദവരുടെ വിഘടിത നയമാണ്,സര്‍വനാശത്തിന്റെ വഴി തുറന്നത്
ആശംസകള്‍.
പ്രതികരിക്കുക
കെ.എം.രാധ
No comments:
Post a Comment