Tuesday, 20 May 2014

അസത്യം,അബദ്ധജടിലമായ വാര്‍ത്തകള്‍ നിര്‍മിക്കുന്ന മലയാളം വാര്‍ത്താ ചാനലുകള്‍ ബഹിഷ്കരിക്കുക.
ഞാന്‍ നിര്‍ത്തി.പകരം,ഇംഗ്ലീഷ് ചാനലുകള്‍ കണ്ട ശേഷം,ട്വിറ്റ്റില്‍ അഭിപ്രായം എഴുതുന്നു.
ഇന്ത്യയിലെ കേരളത്തിലെ പത്രപ്രവര്‍ത്തക ചാനല്‍ പ്രതിഭകള്‍ക്ക് ചുരുങ്ങിയത് 5 YEARS നിര്‍ബന്ധിത പട്ടാള സേവനത്തിന്,നിയമഭേദഗതി കൊണ്ടുവരിക
അല്ലാ.ഈ പി. വി .തോമസ്‌ ആരാണ്?
ആരാണ് ഈ മലയാളി കുബുദ്ധിജീവി പത്ര പ്രവര്‍ത്തക ന്‍?
ഇന്ത്യാ മഹാരാജ്യം എങ്ങനെ സാമ്പത്തിക,സാമൂഹ്യ വിവേചനമില്ലാതെ ഭരിക്കണമെന്ന് ഉപദേശിക്കാന്‍ ഇവിടെ ബുദ്ധി രാക്ഷസന്‍ സുബ്രഹ്മണ്യ സ്വാമിയുണ്ട്.
നിങ്ങളുടെയെല്ലാം കുരുട്ടു ബുദ്ധി കൊണ്ടാണ്, കേരളത്തില്‍,ബിജെപിയ്ക്ക് ..പോകട്ടെ',
ക്ലീന്‍ ചിറ്റ്'ഉള്ള ആ പാവം മനുഷ്യന്‍ ഒ.രാജഗോപാല്‍ പോലും ജയിക്കാതെ പോയത്.
പേടിപ്പിക്കാതെ....
സണ്ണിക്കുട്ടി
അബ്രഹാം,എം.ജി.രാധാകൃഷ്ണന്‍,പി.വി.തോമസ്‌(ആ കോട്ടും,സൂട്ടും തിരുമുഖവും,വര്‍ത്തമാനവും കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാവും ആള് മഹാ പണ്ഡിതനെന്ന് ) ,
സിന്ധു സൂര്യകുമാര്‍,വേണു,വിനു,.ഷാനി, ,അനുപമ.
ജമ്മു കശ്മീരിലെ അഖിനൂരില്‍ ഇന്ത്യന്‍ പട്ടാളക്കാരനെ ,പാകിസ്ഥാന്‍ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു.
അവിടെ പോയി അതിര്‍ത്തിയ്ക്ക് കാവലിരിക്കുക.
എസി മുറിയിലിരുന്ന്, കോണ്ഗ്രസ് വക്താക്കളെ പ്പോലെ (രാഗിണി, റാഷി)കള്ളങ്ങള്‍ വിളിച്ചു പറയുമ്പോള്‍,സൂക്ഷിക്കുക.
Like ·  · Promote · 

No comments:

Post a Comment