കപട മതേതരന്‍ വി.ഡി.സതീശന്‍...
അധികാരം കിട്ടാത്ത ദേഷ്യത്തിന് ,ഒട്ടും ലജ്ജയില്ലാതെ,ദുര്‍ഭാഷണം നടത്തുന്നത് നിര്‍ത്തൂ...
ഗുജറാത്തില്‍ ഉണ്ടായ കലാപത്തിന് വീണ്ടും,വീണ്ടും മോഡിയെ കുറ്റപ്പെടുത്തുന്നത് നേരിടാന്‍,ബിജെപി സമരമുഖം തുറക്കുക.
മാറാട് 1,2,പൂന്തുറ,ആസാം,മുസഫര്‍ നഗര്‍,രണ്ട് ദിവസം മുന്‍പ് നടന്ന ഹൈദരാബാദ് വര്‍ഗീയ ലഹള മോഡി സംഘടിപ്പിച്ചതാണോ ..സതീശന്‍.?
പിന്നെ,കോണ്ഗ്രസ്സിന്‍റെ കപട മതേതരത്വം ഇനി വിലപ്പോവില്ല.
അച്ഛന്‍റെ വഴി മകന്‍ നടപ്പാക്കിയാല്‍ , ഈ രാജ്യത്തെ സാധാരണ ക്കാര്‍,കോണ്ഗ്രസ്/രാഹുല്‍മാരെ,ഇന്ത്യയില്‍ നിന്ന് തൂത്തെറിയും.
എങ്ങനെ?
ഇന്ദിരാ ഫിറോസ് ഷാ നെഹറുവിന്‍റെ ദാരുണ മരണ ശേഷം( അത് ,ഇന്ദിരാ നെഹറു സ്വയം വരുത്തിവെച്ചത്.അക്കാര്യം,പിന്നീട് എഴുതാം.)
രാജീവ്ഗണ്ഡി ''വന്മരങ്ങള്‍ വീഴുമ്പോള്‍,ഭൂമി കുലുങ്ങും'
ആ ഒറ്റ വാചകത്തില്‍,ഡല്‍ഹി തെരുവുകളില്‍ സിഖുകളും,പട്ടാളവും ഏറ്റുമുട്ടി.
8000 sikhകാര്‍ കൊല്ലപ്പെട്ടു.20000 പേരെ കാണാതായി.
ഇവര്‍ക്ക്,എന്ത് ധനസഹായം കള്ള കോണ്ഗ്രസ് കൊടുത്തു എന്നന്വേഷിക്കുക.
ഇപ്പോള്‍,ക്രൂര മകന്‍ പറയുന്നു..
ബിജെപി വന്നാല്‍,22000 ഭീകരര്‍ കൊല്ലപ്പെടും എന്ന്.
,ഈ കണ്ണില്‍ ചോരയില്ലാത്ത ചെറുപ്പക്കാരന്റെ വാക്കുകളില്‍ ഇന്ത്യക്കാര്‍ ,പേടിക്കുക തന്നെ വേണം.
.അതായത്
ഇക്കാലം വരെയുള്ള,എല്ലാ തീവ്രവാദ-വ്യാജ നോട്ട് ലോബിയെ ,കള്ള പ്പൊന്നുകാരെ സംരക്ഷിച്ച ,കേസുകള്‍ മായ്ച്ച കോണ്ഗ്രസ്,ബിജെപി/മോഡിയെ തകര്‍ക്കാന്‍,ഇന്ത്യ നശിപ്പിക്കാന്‍ രാജ്യത്തിനകത്തും,പുറത്തും ഉള്ള ഛിദ്ര ശക്തികളെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് ചെയ്യന്നത്.
മുസഫര്‍ നഗറില്‍, ജാട്ട് വംശജരെ കളിയാക്കാന്‍ ,പാകിസ്ഥാനില്‍ നിന്ന് വന്ന ഭീകരന്‍ സഹായിച്ച്,അതുവഴി ജാട്ട്-മുസ്‌ലിംകളെ തമ്മിലടിപ്പിച്ച്...ഒരു കമ്പിളി പുതപ്പു പോലും കൊടുക്കാതെ ന്യൂനപക്ഷത്തെ അഭയാര്‍ത്ഥി ക്യാമ്പില്‍,വലിച്ചെറിഞ്ഞ,ആ കുബുദ്ധി മേലില്‍ നടത്താന്‍ മുലായം ,അനുയായികളെയും ,സമ്മതിക്കരുതേ.
മുന്‍കൂട്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും,എന്ത് കൊണ്ട് അസം തരുണ്‍ ഗോഗോയ്,(കോണ്ഗ്രസ്)
ഉത്തര്‍പ്രദേശ് മുലായം സിംഗ്.മകന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അനങ്ങിയില്ല?
മനുഷ്യരെ കൊല്ലുന്നത് കാണാന്‍ അത്രയ്ക്ക് ഇഷ്ടമാണോ നരാധമന്‍മാരെ?
2002 ന് ശേഷവും,ഗുജറാത്തില്‍ കലാപമുണ്ടായെങ്കില്‍
(ഒരിക്കലും,നമ്മുടെ ഇന്ത്യയില്‍ ഒരു കലാപവും ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥന)
അവിടെ ഭരിക്കുന്നവരെ മുകളില്‍ എഴുതിയ പേര്‍ വിളിക്കുമായിരുന്നു.
കോണ്ഗ്രസ് ക്രൂരന്മാര്‍ക്ക് .സാധാരണക്കാരെയു,പാവങ്ങളെയും വേട്ടയാടിയത് മതിയായില്ലേ?
വയ്യ..എഴുത്ത് നിര്‍ത്തുന്നു

No comments:
Post a Comment