വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിച്ചു കൊണ്ട് പാകിസ്ഥാൻ സമാധാനത്തെക്കുറിച്ച് സംസാരിക്കേണ്ട;നിതിൻ ഗഡ്കരി
ഭാരതത്തിൽ വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിച്ചു കൊണ്ട് സമാധാനത്തെക്കുറിച്ച് സംസാരിക്കേണ്ടന്ന് പാകിസ്ഥാനോട് ബി ജെ പി. ഇന്ത്യൻ സൈനികരുടെ തലവെട്ടുകയും ഇന്ത്യയിൽ നിരപരാധികളുടെ ജീവൻ കവർന്നെടുക്കുകയും ചെയ്തുകൊണ്ട് ഇനി മുൻപ്പോട്ട് പോകാൻ പാകിസ്ഥാന് കഴിയില്ലെന്നും ബി ജെ പി യുടെ മുൻപ്രസിഡന്റ് ആയ നിതിൻ ഗഡ്കരി ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി
.
ലോക്സഭ ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ "ഹെഡ് ലൈൻസ് ടുഡേ" ചാനൽ നടത്തിയ ചർച്ചക്കിടയിലായിരുന്നു ഗഡ്കരിയുടെ പരാമർശങ്ങൾ .പാകിസ്ഥാനിൽ നിന്നുള്ള അതിഥികളും ചർച്ചയിൽ ഉണ്ടായിരുന്നു .
"സമാധാനം ഞങ്ങളും ആഗ്രഹിക്കുന്നു .പക്ഷെ ഇന്ത്യയിൽ സമാധാനഭംഗം ഉണ്ടാക്കിയിട്ട് അത് വേണ്ട .സൈനികരുടെ തലവെട്ടിയാൽ അനങ്ങാപ്പാറ നയം സ്വീകരിക്കാൻ ഇന്ത്യ ഇനി ഭരിക്കുന്നത് മൻമോഹൻ സർക്കാർ അല്ലന്ന് പാകിസ്ഥാൻ ഓർക്കണം ,"ഗഡ്കരിആഞ്ഞടിച്ചു .
പാകിസ്ഥാൻ ന്യൂക്ലിയർ ശക്തി ആണെന്ന് ഓർമ്മിപ്പിച്ച പാക് പ്രതിനിധിക്ക് ചുട്ട മറുപടി കൊടുക്കാനും ഗഡ്കരി മറന്നില്ല ."മൂന്നു യുദ്ധങ്ങളുടെ അനുഭവം നിങ്ങൾക്കുണ്ട് .സമാധാനത്തിനും യുദ്ധത്തിനും ഞങ്ങൾ തയ്യാറാണ് എന്തു വേണമെന്ന് നിങ്ങളുടെ പ്രവർത്തി പോലിരിക്കും ,"ഗഡ്കരി പറഞ്ഞു
Join►►► കുരുക്ഷേത്ര —
VERY,VERY VALUABLE WARNING AGAINST PAKISTAN.BECAUSE,OUR SOLDIERS ARE ,PRECIOUS GEMS,WHO PROTECT OUR GREAT NATION By DAY AND NIGHT,WITHOUT failure.K.M.RADHA

No comments:
Post a Comment