Saturday, 17 May 2014

അല്‍ഫോണ്‍സ്,നല്ല വ്യക്തി,ബുദ്ധിമാന്‍.കേരളത്തിലെ ,ബിജെപി അംഗങ്ങള്‍ക്ക് എന്ത് ഉന്നത പദവി കൊടുത്താലും,കേരളത്തില്‍ നിന്ന് ഒരു കേന്ദ്ര മന്ത്രി ഉണ്ടാവരുത്.കാരണം,കഴിഞ്ഞ 10YEARSകേരളത്തിനു ലഭിച്ച ആനുകൂല്യ പെരുമഴ കൊണ്ട് കേരളീയര്‍ ബുദ്ധിമുട്ടുന്നു.അതാണ്‌,തരൂര്‍ ജയിച്ചത്.ബിജെപി ഒരിക്കലും അധികാരത്തില്‍ വരാതിരിക്കാന്‍ ഇരു മുന്നണികളും കൂടി,(സിപിഎം നെ ആട്ടിത്തുപ്പി,ആ രാഹുല്‍ ചവുട്ടി പുറത്താക്കി യിട്ടു പോലും),കോണ്ഗ്രസ്, മുലായം,കാലിത്തീറ്റ കള്ളന്‍, മായാമോഹിനി ,ആപ്പിനെ കൂട്ടുപിടിച്ച് മമത ബാനര്‍ജിയെങ്കിലും ,പ്രധാനമന്ത്രിണിയായി വന്നാല്‍ മതി എന്ന് കാരാട്ട് ഉറപ്പിച്ചത്.മാത്രമല്ല,കേരളത്തില്‍ നിന്ന് ബിജെപി കേന്ദ്രമന്ത്രി വന്നാല്‍,തീരാതലവേദന'',അതുകിട്ടിയില്ല,പോരാ,എന്ത് കിട്ടി''..എന്നൊക്കെ നിരന്തരം പത്ര-ചാനല്‍,കേരള സര്‍ക്കാര്‍,പ്രതിപക്ഷം ആഞ്ഞടി ക്കും.വഴിയെ പോകുന്ന വയ്യാവേലി ബിജെപി എന്തിന് ചുമക്കണം?രേവതി?ഞങ്ങള്‍ക്ക്,ബിജെപിയിലെ ആരെയും ''നല്ല ''പരിചയമില്ല.അല്ലെങ്കില്‍,ഇക്കാര്യം,നേരിട്ട് പറയുമായിരുന്നു
6Like ·  · Promote · 

No comments:

Post a Comment