ബിജെപി- നരേന്ദ്രമോഡി സര്‍ക്കാര്‍ 100 ദിനങ്ങള്‍ കൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
CNN/IBN മോഡി സര്‍ക്കാരിന് 10 ല്‍ 7 MARK കൊടുത്തുവെന്ന് എവിടെയോ വായിച്ചു.
ഡി.ബാബു പോള്‍ കേരള കൌമുദിയില്‍ ,മോഡിയുടെ പ്രവര്‍ത്തനങ്ങള്‍ എഴുതിയ ചെറു ലേഖനം,എന്‍റെ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്നത്.
ഒരു ട്രെയിന്‍ യാത്രയില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അപ്രതീക്ഷിതമായി ശോഭാ സുരേന്ദ്രനെ കണ്ടു.
അവര്‍ക്ക് എന്നെ അറിയില്ല.
കോഴിക്കോട്ടുകാരി. ടീച്ചറാണ് എന്ന് സ്വയം പരിചയപ്പെടുത്തി.
ഇത്രയും ക്ഷേത്ര സ്വത്ത് ഉണ്ടായിട്ടും,ഗുരുവായൂര്‍ ,ചോറ്റാനിക്കര പോലുള്ള പണം വാരി (മാസം നാലുകോടി നടവരവ്) ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ കൈവശം വെച്ച് ഒരു സെന്റ് ഭൂമിയില്ലാതെയും,അമ്പല നടകളില്‍ കിടന്നുറങ്ങുന്ന വൃദ്ധ ജന്മങ്ങളെപ്പറ്റിയും രണ്ടു മിനിറ്റ് സംസാരിച്ചു.
കാരണം,വണ്ടി വരാറായിരുന്നു
ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് മുന്‍പില്‍ വയോ വൃദ്ധര്‍ ഇല്ലാത്തത്,അവര്‍ക്ക് ആരാധനാലയങ്ങളില്‍ നിന്ന് ലഭിക്കുന്നത് ഫലപ്രദമായി ഉപയോഗിക്കാന്‍ സംവിധാനങ്ങളുണ്ട് എന്നും പറഞ്ഞു.
ഒരു പക്ഷേ,അവര്‍ കരുതിക്കാണും,ഈ സ്ത്രീ എന്തൊക്കെയാണ് പറയുന്നതെന്ന്.!
അതിന് ശേഷം,ബാബു പോളിന്‍റെ ലേഖനം തിരക്കിട്ട് വായിച്ച്,പത്രം അവരെ ഏല്പ്പിച്ചു.
ഇനി ,അവര്‍ക്ക് എന്നെ കണ്ടാല്‍ മനസ്സിലായെന്നു വരില്ല.
ബാബുവിന്‍റെ ലേഖനത്തില്‍ പെട്രോള്‍ വില കുറച്ചത്,എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട്,ആയുധ നിര്‍മ്മാണം ഇന്ത്യയില്‍ വെച്ച് തന്നെ(എങ്കില്‍ കമ്മീഷന്‍ ഒഴിവാകും.നല്ല കാര്യം )രാജ്യത്തെ ഡിജിറ്റല്‍ മികവിലെത്തിക്കുന്നത് തുടങ്ങിയവ സൂചിപ്പിക്കുന്നു.
.....................................................................................................
.. മോഡി ഇന്ത്യയെ ഒന്നായിക്കാണുന്നു.
മുഖ്യമന്ത്രിയായപ്പോള്‍, കേദാര്‍ നാഥ് പ്രളയത്തില്‍ ,
മോഡി നേതൃത്വം കൊടുത്ത് ഹെലിക്കോപ്പ്റ്ററില്‍ ഗുജറാത്തികളെ ,ഗുജറാത്തിലേക്ക് കൊണ്ടുപോയത് മലയാളം മീഡിയ-ചാനലുകള്‍ പരിഹാസത്തോടെയാണ് കണ്ടത്.
അധികാരത്തില്‍ വന്ന ശേഷം, ഇറാഖില്‍ നിന്ന് നേഴ്സ്മാരെ വിട്ടു കിട്ടാന്‍ ,സുഷമാസ്വരാജ് അടക്കം പ്രവര്‍ത്തിച്ചിട്ടും മലയാളികള്‍ അതും അവഗണിച്ചു.
വര്‍ഷങ്ങളായി അമര്‍നാഥ് യാത്ര മുടക്കാന്‍ യാത്രക്കാരെ ഉപദ്രവിച്ചും , സൈനിക ക്യാമ്പിന് നേരെ ബോംബ് എറിഞ്ഞും,ഖുറാന്‍ പേജുകള്‍ സ്വയം കത്തിച്ച് കുറ്റം സൈന്യത്തിന് മേല്‍ ആരോപിച്ചും ( എന്‍റെ പഴയ പോസ്റ്റുകള്‍ വായിക്കുക ) ഭീകരര്‍ താണ്ഡവമാടിയത് ഇപ്രാവശ്യം ഉണ്ടായില്ല എന്നത് എല്ലാ മതങ്ങളെയും ബഹുമാനിച്ചു കൊണ്ടുതന്നെ ,ഹൈന്ദവ ഈശ്വര വിശ്വാസിയായ എനിക്ക് ആശ്വാസം പകരുന്നു.
മാത്രമോ,കാശ്മീര്‍ പ്രളയത്തില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് ബിജെപി സര്‍ക്കാരും നമ്മുടെ സൈന്യവും അങ്ങേയറ്റം സഹായം നല്‍കുമ്പോള്‍,
കശ്മീരികള്‍ സ്വയം അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുകയാണ് എന്ന്,ഒരു കുബുദ്ധി വിവരദോഷി '.TIMES OF INDIA'ല്‍ എഴുതി.
ഉടന്‍,ആ കുഷ്ഠരോഗമാനസന്‍ എഴുതിയ അഭിപ്രായത്തിന് ചുവടെ, Utter lies'എന്നും എഴുതിവെച്ചു.
നല്ല കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കാനുള്ള സന്മനസ്സു മനുഷ്യര്‍ക്ക് ഉണ്ടാകണം.
സ്വാതന്ത്യ്രം ലഭിച്ച് 67 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 100 കോടി ഇന്ത്യക്കാരില്‍ ഭൂരിപക്ഷത്തിനും ശൌ ചാലയങ്ങള്‍ ഇല്ല എന്നത് ദുരന്തം തന്നെയാണ് .
കാര്യങ്ങള്‍ സത്യസന്ധമായി എഴുതിയ ശ്രീ .ബാബു പോളിന് നന്ദി.

No comments:
Post a Comment