Sunday, 21 September 2014

ബിലാവല്‍ ഭൂട്ടോ..നനഞ്ഞ അമിട്ട് പൊട്ടിക്കുന്നു

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ഓലപ്പാമ്പ് എറിയും മുന്‍പേ...
  മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും, മാത്രമോ സ്വന്തം മാതാവ് ബേനസീര്‍ ഭൂട്ടോയുടെ ഘാതുകരെ നേരില്‍ കണ്ടിട്ടും,ഒരു ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാതെ,വിറച്ചു നില്‍ക്കുന്ന വീരശൂരപരാക്രമി ബിലാവല്‍ ഭൂട്ടോ..
ഇന്ത്യയില്‍ നിന്ന് 1947 AUGUST 14 നു ഭാഗം പിരിഞ്ഞ് ,എല്ലാം ലഭിച്ചെന്ന് അഹങ്കരിച്ച സ്വന്തം നാടിന്‍റെ ഇന്നത്തെ അവസ്ഥ ഓര്‍ക്കുക.
എന്നിട്ട് പോരെ..വീരവാദം ?


No comments:

Post a Comment