.
ഇന്ത്യൻ സാമ്പത്തിക രംഗത്തിന് പുതിയ സർക്കാർ വന്നതിനു ശേഷം
ഉണർവുണ്ടായെന്ന് രാഷ്ട്രപതി പറഞ്ഞു .. 2008 - 2009 നു ശേഷം സാമ്പത്തിക രംഗം തളർച്ചയിലായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
മോദി സർക്കാരിന്റെ വിദേശ നയത്തേയും രാഷ്ട്രപതി പ്രശംസിച്ചിരുന്നു .
ജപ്പാനുമായുണ്ടാക്കിയ ബന്ധവും ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനവും ഇന്ത്യൻ സാമ്പത്തിക രംഗത്തെ
സ്വാധീനിക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു . അന്താരാഷ്ട രംഗത്തെ സാഹചര്യം ഇന്ത്യക്കനുകൂലമാണെന്നും പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ പരാമർശിച്ചു കൊണ്ട് അദ്ദേഹം വിയറ്റ്നാമിൽ വച്ച് സൂചിപ്പിച്ചിരുന്നു .
2Dr.Nirupam raj

No comments:
Post a Comment