ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സാധാരണക്കാരായ കേരളീയരെ കഷ്ടപ്പെടുത്താന്‍ ശപഥമെടുത്തോ?
അങ്ങനെ തോന്നുന്നു.
വൈദ്യതി വകയില്‍ സ്വകാര്യ കുത്തകക്കാരുടെ കോടികള്‍ കുടിശ്ശിക പിരിയ്ക്കാതെ, അവര്‍ക്ക് എല്ലാ ഇളവുകളും കൊടുത്തുകൊണ്ട് , ഇടത്തരക്കാരുടെ ,ദരിദ്രരുടെ തലയില്‍ മാത്രം ചാര്‍ജ്ജ് വര്‍ദ്ധന കെട്ടിവെച്ചുകൊണ്ട്,അവരുടെ പോക്കറ്റില്‍ നിന്ന് മാത്രം പണം പിടിച്ച് പറിക്കുന്നതോ ജനാധിപത്യം?
ഹാരിസണ്‍ കമ്പനിക്കാര്‍ 5000 കോടിരൂപ തോട്ടം വകയില്‍ നല്‍കാനുണ്ടെന്ന് ചാനലുകളില്‍ കണ്ടു.
കടക്കെണി കൊണ്ട് ആത്മഹത്യകള്‍,ഗ്യാസ് സിലിണ്ടറുകള്‍ കാശില്ലാത്തത് കൊണ്ട് മടക്കുന്നു.
കേരളീയ ജീവിതം അതിദുസ്സഹം.
എന്നിട്ടും, വെള്ളക്കരം കൂട്ടലും ,നേതാക്കളുടെ വിദേശയാത്രയും,ട്രഷറി സ്തംഭനവും,നിരത്തുകള്‍ കുരുതിക്കളമാകലും...
നന്നായി.വളരെ വളരെ നല്ലത്.
കെ.എം.രാധ

No comments:
Post a Comment