Monday, 15 September 2014

   മുഖ പുസ്തക രചന തുടുങ്ങുമ്പോള്‍,ലഭിച്ച അനിയത്തി?മകള്‍?
എത്രയോ കാലത്തിനു ശേഷം, ഇന്നാണ് അനിതയെ ഒരു' LIKE'വഴി കണ്ടെത്തുന്നത്.
വല്ലപ്പോഴും ഒന്ന് ഫോണ്‍ വിളിക്കരുതോ?
കവയിത്രിയെന്നറിയാം.
കവിതകള്‍ പുസ്തകരൂപത്തില്‍ വരണം.
കൊല്ലം സ്വദേശിനി,റിയാദില്‍ കുടുംബ സമേതം,താമസിക്കുന്നു എന്ന് മാത്രം അറിയാം.
സ്നേഹാശംസകള്‍
കെ.എം.രാധ ടീച്ചര്‍

Anitha S Pillai

No comments:

Post a Comment